Chapter Title : Unknown Eyes 2 [കാളിയൻ]
സുജാത ടീച്ചർ അവനെ വഴക്ക് പറയും ..പക്ഷെ ആ വഴക്കിലും നിറഞ്ഞ് നിന്ന വാത്സല്യം ജോബിൻ മാത്രമേ മനസ്സിലാക്കിയിരുന്നുള്ളൂ .....
ചിലർ അങ്ങനെയാണ് ... മറ്റുള്ളവരെ ചൊറിഞ്ഞ് അവരുടെ വായിലിരിക്കുന്നത് വയറ് നിറയെ കേൾക്കാതെ ഒരു സ്വസ്ഥതയും കാണില്ല ... (നെടുമുടി വേണു @ മണിച്ചിത്രത്താഴ്. jpg )
നമ്മുടെ സുജാത ടീച്ചർ ഇപ്പൊ ക്ലാസ്സെടുക്കുവാണ്, പിനസ് ഇൻഡിക്കസ് ആണ് വിഷയം ......
ഇതേ സമയം ലാസ്റ്റ് ബെഞ്ചിൽ .............
പ്രമോദ് : ഹൊ ഇച്ചിരി പോന്ന ആ കൊഞ്ചിന് വരെ നല്ല അടാറ് പേര് ...., പീനസ് ഇൻഡിക്കസ്, ഹൊ കേട്ടാൽ തന്നെ ഒരു അഥോ ലോക വൈബ് .... ഇവിടെ ഓരോരുത്തന്മാരൊണ്ട് , സതീഷ് , അജിത്ത് ...... യ്യോ... ദാരിദ്ര്യം .......
സതീഷ് : എന്ന് പ്രമോദ് അധോലോകം, ഒന്ന് പോയേടാ മൊണ്ണേ ....., ദാവൂദിന്റെ അനിയനിടാൻ പറ്റിയ പേരല്ലേ പ്രമോദ് ....
രാഹുൽ : മൈര്.
ജോബിൻ : മൈര്.
അജിത്ത് : എന്റെ പൊന്നളിയന്മാരെ ഒന്നു ചീത്തവിളിക്കാതിരിക്കോ... ഞാനീ ക്ലാസ്റ്റൊന്ന് ശ്രദ്ധിച്ചോട്ടെ, കൊഞ്ച് വച്ചൊള്ള കളിയാ എന്റെ കോൺസൺട്രേഷൻ പോണൂന്ന് ..... (മി. പോഞ്ഞിക്കര . Jpg)
ജോബിൻ : നീ മിണ്ടരുത് മൈരേ... കഴിഞ്ഞ തവണ താറാവ് ടെസ്റ്റ് പേപ്പറിട്ടത് നിങ്ങക്ക് ഓർമ്മ ഒണ്ടോ.... അന്ന് ഈ മൈരൻ വാണം വിട് പോലെയാണ് എഴുതിയത് ... ഒരു മാതിരി പഠിപ്പിസ്റ്റുകളെ പോലെ എന്നിട്ടെന്റെടുത്ത് പറയണ് നീ എഴുതളിയാ ഫുൾ മാർക്കാണെന്ന് , ഞാൻ പാവം, മൈര് , വെറും
💬 Comments
View all comments