Chapter Title : Unknown Eyes 2 [കാളിയൻ]
പേപ്പർ കൊടുക്കണ്ടല്ലോ എന്ന് വച്ച് ഈ മൈരന്റേൽ നോക്കി 10 പേപ്പറോളം എഴുതി... മൈരവസാനം താറാവ് പേപ്പർ തന്നപ്പോ 40 ൽ 7 മാർക്കാണ് ഈ പഠിപ്പി മൈരന് കിട്ടിയത് ,അവനെ നോക്കി എഴുതിയ എനിക്ക് 10 മാർക്കൊണ്ട് ......
അജിത്ത് : അത് പിന്നെ അളിയാ.......
സതീഷ് : മണി മണി നീ ഒന്നും പറയണ്ട .....
അജിത്ത് : കൊഞ്ചിന്റെ കാര്യം പറഞ്ഞപ്പഴാ ഓർത്തേ , എടാ പ്രമോദേ ഇന്നൊന്നും കൊണ്ട് വന്നില്ലോ...?
സതീഷ് : നീ അവന്റെ ബാഗിങ്ങെടുക്ക് , അവൻ കൊണ്ട് വരാതിരിക്കോ , ജിമ്മൻ, അവനവന്റെ ബോഡി മെയ്ൻന്റെയ്ൻ ചെയ്യണ്ടേ......
ഇതിന്മാരുടെ സ്ഥിരം പരിപാടിയാണ് .... പ്രമോദ് ജിമ്മനായോണ്ട് മുട്ട പുഴുങ്ങിയതും , പയറവിച്ചതും, സ്നാക്സ്മൊക്കെ കൊണ്ട് വരും എന്നിട്ടി വന്മാർ ക്ലാസ്സെടുക്കുന്ന ടൈമിൽ ബാക്ക് ബെഞ്ചിലിരുന്ന് കഴിക്കും....
ജോബിൻ പ്രമോദിന്റെ ബാഗ് പൊക്കിയെടുത്ത് തുറന്നു....
ജോബിൻ : ഇതെന്തോന്ന് മൈരേ ചലിക്കുന്ന സൂപ്പർ മാർക്കറ്റോ ..... കപ്പലണ്ടി ,ഏത്തപ്പഴം, മിച്ചർ, പയറവിച്ചത് ......
ജോബിന്റെ കണ്ണ് തള്ളി ....
പ്രമോദ് : എടാ മൈരന്മാരെ എന്നും ഞാൻ കൊണ്ട് വരണതൊക്കെ ഊമ്പിയിട്ട് എന്നെ തന്നെ ചീത്തവിളിക്കുന്നോ?...:
പ്രമോദ് ജോബിന്റേന്ന് ബാഗ് പിടിച്ച് വാങ്ങി.....
അജിത്ത് : അളി അളി അളി..... നി നമ്മുടെ ഒരേ ഒരു ചങ്കളിയനല്ലേ അളിയാ ....നി ആ കപ്പലണ്ടി കവറ് പൊട്ടിച്ചാട്ടെ , ദേ ഈ കൈയിലോട്ടങ്ങ് ഇട്ടാട്ടെ......
പ്രമോദ് : മൈര് ആദ്യം ഞാൻ എടുക്കട്ടേ, എന്നിട്ട് തരാം .......
പ്രമോദ് കപ്പലണ്ടി
💬 Comments
View all comments