0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 707
ഗ്രൂപ്പിൽ ആരൊക്കെയാ ഉള്ളത്....അവരൊക്കെ ഇപ്പൊ ഈ ഫോട്ടോ കണ്ട് കാണില്ലേ ..അവരൊക്കെ ഇപ്പൊൾ നിങൾ തെറ്റിദ്ധരിച്ചത് പോലെ അവനെ തെറ്റിദ്ധരിച്ച് കാണില്ലേ.....അതാ ഞാൻ പറഞ്ഞു വന്നത്....രാവിലെയും ആ പാവത്തിന് ഒരബത്ത്ധം പറ്റിയതാ...അതിന് മിസ്സ് അവനെ വെളിയിൽ ആക്കി...." " നിനകെങ്ങനാ അറിയാം അവന് അബത്തം പറ്റിയതാണെന്ന്....ആണെന്ന വർഗത്തെ തന്നെ വിശ്വാസിച്ചൂട...." അനു പറഞ്ഞത് കേട്ടതും മീനാക്ഷി ഒന്ന് ഞെട്ടി.....ആരൊക്കെ....! ആരൊക്കെയാണ് ഇനിയും ആ ഗ്രൂപ്പിൽ ഉള്ളത്....! ആ ചോദ്യം മീനാക്ഷിയുടെ  മനസ്സിൽ ഒരു ശരം പോലെ പാഞ്ഞു.....മീനാക്ഷി തിടുക്കത്തിൽ തന്റെ ഫോണെടുത്തു നോക്കുന്നത് കണ്ടപ്പോള് തന്നെ അതെന്തിനാണെന് അനുന് മനസ്സിലായി....ഞെട്ടിയ അനു മീനാക്ഷിയുടെ കയ്യിൽ നിന്നും മൊബൈൽ പിടിച്ച് വാങ്ങി, ഗ്രൂപ്പ് ഇൻഫോയിൽ ക്ലിക്ക് ചെയ്തു....... ഇവരുടെ പ്രവർത്തികൾ കണ്ട് എന്താണ് അവിടെ നടക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഹെലനും മൊബൈലിലേക്ക് എത്തി വലിഞ്ഞു നോക്കി...... ഇതേ സമയം മനസിലോരായിരം ചോദ്യങ്ങളുമായി വിഷ്ണു ക്ലാസ്സിന് അകത്തേക്ക് നടന്നു വരികയായിരുന്നു.....അവന്റെ കണ്ണുകൾ ചുറ്റിലും ആരെയോ പരതു ന്നുണ്ടയിരുന്നു...എന്തുകൊണ്ടോ മനസ്സ് വല്ലാണ്ടു പേടിക്കുന്നതയി വിഷ്ണുവിന് തോന്നി ... ആ...അനു ..അവള് കണ്ട് കാണുമോ ഫോട്ടോ....കണ്ടാൽ എന്ത്....പിടി തരാത്ത ഉത്തരങ്ങളെ കുറിച്ചോർത്ത് അവന്റെ ഉള്ള് ഭയപെട്ടു... അനു വിന് വേണ്ടി എന്റെ കണ്ണുകൾ ക്ലാസിൽ അലഞ്ഞ് നടന്നു..ദോ
നിക്കുന്നുണ്ട്...വാലുകളോടൊപ്പം....മൂന്ന് പേരും എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നുണ്ട്..അത്രയ്ക്ക് പന്തി അല്ലല്ലോ കാര്യങ്ങൾ......ഈശ്വരാ ഇനി ആ ഫോട്ടോ  എങ്ങാനും അനു അവളുമാർക്ക് കാണിച്ച് കോടുത്തി ട്ടുണ്ടാവുമോ  ..... ആ ഹേലെനെന്ന് പറയണ സാധനത്തിനാണെൽ ന്നോട്‌ എന്തോ വെറുപ്പുള്ള പോലെയാ നോട്ടം .. ഉണ്ടക്കണണും വച്ച്.... ഇത് തന്നെയാണോ അവരുടെ

💬 Comments

View all comments