Chapter Title : Unknown Eyes 2 [കാളിയൻ]
വർധിച്ച ദേഷ്യത്തോടെ മീനാക്ഷി ഹേലെനോട് കയർത്തു.......
" അതിന് നിനക്ക് ഇത്ര ദേഷ്യം വരുന്നതെന്തിനാടി...ഞാൻ പറഞ്ഞെന്നല്ലെ ഒള്ളു .വെറുതെ....പിന്നെ എല്ലാ കാര്യത്തിലും നമ്മൾ ഒരുമിച്ചാണ്..പക്ഷേ ഇതിൽ പറയുന്നത് അമൃതയുടെ വിധിയ്ക്ക് കാരണമായവരെ ആണ് ആഡ് ചെയ്തത് എന്നാണ്..നിങൾ രണ്ട് പേരെയും ആഡ് ചെയ്തു..എന്നെ ആഡ് ചെയ്തിട്ടില്ല..അപ്പോ അതിനർത്ഥം നിങൾ രണ്ടുപേരും എന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നെന്നല്ലേ...?! ഹെലൻ വളരെ നിസാര മട്ടിൽ പറഞ്ഞു.....പക്ഷേ ഹെലെന്‍റെ മനസ്സിൽ അടിവര ഇട്ട ഒരു ചോദ്യം തന്നെയായിരുന്നു അത്....
" ഓഹോ ഇപ്പൊ അങ്ങനെ ആയൊ ഹെലൻ....നി തന്നെ അല്ലെ തൊട്ടു മുന്നേ പറഞ്ഞത് ഇത് ആരുടെ എങ്കിലും പ്രാങ്ക് ആയിരിക്കുമെന്ന്...എന്നിട്ടിപ്പോ നിസാരം രണ്ട് മൂന്ന് മെസേജുകളുടെ പേരിൽ രണ്ട് വർഷം ഒരുമിച്ച് കൂടെ ഉണ്ടായിരുന്ന ഞങ്ങളെ സംശയിക്കു ന്നൊ...?"
ഇരച്ചു വന്ന ദേഷ്യം കടിച്ചമർത്തി മീനാക്ഷി ഹെലനോട് ചോദിച്ചു.....
". ആ ഹ്.... അത്... അത് പിന്നെ പ്രാങ്ക് ആയിരുന്നേൽ എന്നെയും ആഡ് ചെയ്യേണ്ടതാണാലോ.....പിന്നെ ഇവിടെ ഓരോരുത്തരുടെ മുഖഭാവങ്ങൾ ഒക്കെ കണ്ടാൽ സംശയിച്ച് പോകും..." മീനാക്ഷിയുടെ ചോദ്യത്തിന് ആദ്യമൊന്ന് പതറിയെങ്കിലും ഇരുണ്ട് വാടിയിരുന്ന അനുവിന്റെ മുഖം ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് ഹെലൻ പറഞ്ഞു............
" എടീ എനിക്കാ വിഷ്ണു നെ ഓർത്തിട്ടാ.....അവനെ ഓർത്തിട്ടാണ് സങ്കടം...."ഹെലൻ പറഞ്ഞതിനെ വഴി തിരിച്ച് വിടാനായി അനു പറഞ്ഞു....
". ങ്ങേ ഹ് അവനോ.... ആ മണ്ണുണ്ണിയെ ഓർത്ത് നിനകെന്തിനാടീ ദണ്ണം...?". ഇത്തവണ ഹെലൻ ആണ് ദേഷ്യം വന്നത്..
" എന്റെ പൊന്നു ഹെലൻ നി ഒന്നടങ്ങ്... നത് പറഞ്ഞാലും ഒണ്ട് അവളുടെ ഒരു ദേഷ്യം.....ഈ
💬 Comments
View all comments