0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 770
ച്ചു... " എന്റെ പെണ്ണിനെ കേറി പിടിക്കാൻ മാത്രം ധൈര്യമയോട നിനക്ക്...?"രാഹുൽ ആക്രോശിച്ചു..... നെറ്റി പൊട്ടി താഴെ വീണു പോയ വിഷ്ണുവിനെ പ്രമോദ് താങ്ങി എടുത്ത് രാഹുലിന് പഞ്ച് ചെയ്യാൻ പാകത്തിന് നിർത്തി..... ". രാഹുൽ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.."വിഷ്ണു കഷ്ടപ്പെട്ട് പറഞ്ഞു... ''നി ഒന്നും പറയണ്ട മൈരേ..." ഇതെല്ലാം കണ്ട് മരവിച്ച പോലെ നിൽപ്പായിരുന്നു അനുപമ.... . "എടീ ചെന്ന് പിടിച്ച് മാറ്റവനെ ഹെലൻ അലറി..." പക്ഷേ അനുവിൻ നിന്നടുത്ത് നിന്ന് ഒരടി അനങ്ങാൻ ആയില്ല..... ."രാഹുൽ ഞാനൊന്ന് പറയട്ടെ.....എന്നിട്ട്..!!!! പറഞ്ഞ് പൂർത്തിയാക്കും മുന്നേ വിഷ്ണുവിന്റെ വലത്തേ കവിളിൽ രാഹുലിന്റെ മുഷ്ടി പതിഞ്ഞു.. "എടീ നാറി വേഗം ചെന്ന് അവനെ പിടിച്ച് മാറ്റ്..."ഹെലൻ അനുനെ തള്ളി കൊണ്ട് അലറി....
മറിഞ്ഞ് വീണ അനുവിന്റെ ഷാൾ അഴിഞ്ഞ് ഊർന്നു തറയിൽ വീണു....ചലന ശേഷി തിരികെ കിട്ടിയ അനു അതൊന്നും ചിന്തിക്കാതെ  ചെന്ന് രാഹുലിനെതിരെ വിഷ്ണുനെ മറഞ്ഞ് നിന്നു.... "... നിർത്ത്. " അനു അലറി.. അടുത്ത പഞ്ചിനുതിർന്ന രാഹുലിന്റെ കൈകൾ  അയഞ്ഞു..... അനു...! അനുവിന്റെ നിറഞ്ഞ മാറിടത്തിന്റെ വിടവ് അല്പം മാത്രം ഇറങ്ങിയ കഴുത്തുള്ള  ടോപ്പിന് നടുവിൽ നിഴലിച്ചു... ടോപ്പില്ലാതെ  അനുപമയെ കണ്ടപ്പോൾ രാഹുലിന്റെ സംശയം ഇരട്ടിച്ചു... അപ്പൊൾ ഇവൻ ശെരിക്കും അനുവിനെ  കേറി പിടിച്ചോ....? "അനു നി മാറ് ഇവനെ ഇന്ന് ഞാൻ....." വീണ്ടും അടിക്കാനായി മുന്നോട്ട് ആഞ്ഞ രാഹുലിനെ അനു നെഞ്ചില് ഉന്തി പുറകൊട്ടെയ്ക്ക്‌ തള്ളി..... ". രാഹുൽ നി ഇത് എന്തറിഞ്ഞിട്ടാ....? തൊട്ടു പോകരുത് വിഷ്ണുനെ..... "അനു......" രാഹുലിന്റെ തൊണ്ട ഇടറി.......

💬 Comments

View all comments