Chapter Title : Unknown Eyes 2 [കാളിയൻ]
എന്ത് കണ്ടിട്ടാണ് നി ഇങ്ങനെയൊക്കെ ചെയ്യുന്നത്.... ആരോ അയച്ച ഫോട്ടോ കണ്ടിട്ടോ ...അത് കണ്ടിട്ടാണോ...?
നി ഇവനെ അടിക്കുന്നതിൻ മുൻപ് എന്നോട് ഒരു വാക്ക് ചൊതിച്ചോ...? എന്താണ് ശരിക്കും സംഭവിച്ചതെന്ന്....? ശെരിക്കും ആ ഫോട്ടോ ആണോ നിന്റെ പ്രശ്നം...ഇതിനും വേണ്ടി അതിൽ എന്തിരിക്കുന്നു.....എന്തിനോടെങ്കിലും ഒക്കെ ഉള്ള നിന്റെ ഈ ഫ്രസ്ട്രുവേഷൻ ഇതിൽ തീർക്കണ്ട....അനു പുലമ്പി.....
അനുവിന്റെ സംസാരം കേട്ടപ്പോൾ വിഷ്ണുവിനെ വലിഞ്ഞു മുറുക്കി വച്ചിരുന്ന പ്രമോദിന്റെ കൈകൾ താനേ അയഞ്ഞു......അടികൊണ്ട് പാതി ബോധം പോയ വിഷ്ണു മുട്ടിൽ വീണുകൊണ്ട് , മുന്നിൽ നിന്ന അനുവിന്റെ തള്ളി തെറിച്ച ചന്തി പന്തുകളിൽ തട്ടി ഉരസി നിലം പതിച്ചു.....
" വിഷ്ണു വിനോടൊപ്പം ഞാൻ ആ മരച്ചുവട്ടിൽ ഇരുന്നു വെറുതെ സംസാരിക്കുകയായിരുന്നു..ഇതിലപ്പുറം അവിടെ ഒന്നും തന്നെ നടന്നിട്ടില്ല....ബാക്കി എല്ലാം നി ആ ഫോട്ടോ കണ്ട് തെറ്റിദ്ധരിച്ചത് മാത്രമാണ്......"
ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ രാഹുലിന്റെ മുകത്തെ പേശികൾ അയഞ്ഞു......
ടൂ ടൂ (ബീപ്) ക്ലാസിൽ നിന്ന് കുറച്ച് മൊബൈൽ ഫോണുകൾ ഒരുമിച്ച് ചിലച്ചു.....അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് പലർക്കും മനസ്സിലായി......
അജിത്ത് മൊബൈൽ എടുത്ത് നോക്കിയതിനു ശേഷം രാഹുലിനെ വിളിച്ച് മാറ്റി നിർത്തി മെസ്സേജ് കാണിച്ച് കൊടുത്തു....
ഇതേ സമയം മീനാക്ഷിയും സതീഷും ഒക്കെ മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കിയിരുന്നു....
അൺ നോൺ ഐസ്
....
അട്ടഹസിക്കുന്ന ഇമോജി ആയിരുന്നു മെസ്സേജ്.
രാഹുൽ മുഷ്ടി ചുരുട്ടി ചുവരിലിൽ ഇടിച്ചു...
" ഹി ഇസ് പ്ലേയിങ് വിത്ത് അസ്...ബാസ്റർഡ്.."
അനുവിനെ ഒന്നുകൂടി അഭിമുഖീകരിക്കാൻ ആവാത്തതിനാൽ രാഹുൽ ക്ലാസിൽ നിന്നും ഇറങ്ങി പോയി...കൂടെ
💬 Comments
View all comments