Chapter Title : Unknown Eyes 3 [കാളിയൻ]
എഴുതിയെടുക്കുന്നുമുണ്ട്.വല്ലാത്ത ചൂടുള്ള പോലെ മിസ്സ് കൈ കൊണ്ട് വീശുകയും കർച്ചീഫ് കൊണ്ട് മുഖം തുടയ്ക്കുകയുമോക്കെ ചെയ്യുന്നുണ്ട്..ഇടയ്ക്കിടയ്ക്ക് മിസ്സ് തൻ്റെ വാചിലും നോക്കുന്നുണ്ടായിരുന്നു.അൽപ്പനേരം കഴിഞ്ഞ് മിസ്സ് ബുക്ക് ഒക്കെ എടുത്ത് ക്ലാസ്സിൽ നിന്നും പുറത്ത് പോയി...മിസ്സ് പോയിട്ടും ആ സ്റ്റുഡന്റ് അൽപ്പനേരം കൂടെ കസേരയിൽ തന്നെ ഇരുന്നു...എന്നിട്ട് അവൻ പതിയെ എണീറ്റ് മിസ്സ് ഇരുന്ന കസേരയിൽ നോക്കി തൻ്റെ പാൻ്റിൻ്റെ മുൻവശത്ത് അമർത്തി തടവി കൊണ്ടിരുന്നു.എന്നിട്ട് പെട്ടെന്ന് ഒരു ഭ്രാന്തനെ പോലെ തറയിൽ മുട്ട് കുത്തി ഇരുന്ന് മിസ്സ് ഇരുന്ന കസേര നക്കാൻ തുടങ്ങി ..ചന്തി കസേരയിൽ പതിയുന്ന ഭാഗത്ത് ആണ് അവൻ നക്കിയത്.അൽപ്പനേരം ഇത്തരം ചേഷ്ടകൾ ചെയ്ത ശേഷം അവൻ പയ്യെ എഴുന്നേറ്റ് ബുക്ക് ബാഗിലാക്കി ക്ലാസ് മുറി വിട്ട് പോയി...
വീഡിയോ കണ്ട വിഷ്ണുവിന് താൻ കണ്ടതൊന്നും വിശ്വസിക്കാൻ ആയില്ല...വീഡിയോ കണ്ട ബാക്കി വേക്തികളുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല....കാരണം അത് അജേഷ് ആയിരുന്നു..ക്ലാസ്സിലെ മികച്ച വിദ്യാർത്ഥികളിൽ ഒരുവൻ..ടീച്ചർമാരുടെ കണ്ണിലുണ്ണി.. ശുദ്ധൻ , സൽസ്വഭാവി, പെൺകുട്ടികളുടെ Mr. gentleman തൊട്ടു മുന്നേ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയ അതെ അജേഷ്...
അതിലും വലിയ ഞെട്ടൽ ആയിരുന്നു ക്യാമറ ആംഗിൾ കണ്ട രാഹുലിന് ഉണ്ടായത്..അത് ഒരു സിസിടിവി ദൃശ്യമായിരുന്നു...അതും തങ്ങളുടെ ക്ലാസ്സിലെ സിസിടിവി ദൃശ്യം..ശത്രുവിനെ താൻ വല്ലാതെ അണ്ടറെസ്റ്റിമേറ്റ് ചെയ്തതായി അവനു തോന്നി....
വീഡിയോ കണ്ട ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾക്ക് തികച്ചും ലജ്ജയാണ് തോന്നിയത്....അജേഷിൻ്റെ പ്രവർത്തി അത്രയ്ക്കും നികൃഷ്ടമായ ഒന്നായിരുന്നു...ക്ലാസ്സിലെ സൽസോഭവിയായിരുന്ന അവൻ്റെ മറ്റൊരു മുകമായിരുന്നൂ അവർ വീഡിയോയിൽ കണ്ടത്..ഒരുമാതിരി പട്ടി നക്കും പോലെ...
വീഡിയോ കണ്ട മീനാക്ഷിയുടെ
💬 Comments
View all comments