0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 553

ചിരിച്ചോണ്ട് ചോദിച്ചു.....

ജോബിനെ നി കളിക്കാതെ ഫോൺ തിരിച്ച് കൊടളിയാ...

രാഹുൽ വല്ലാത്ത മടുപ്പോടെ പറഞ്ഞു....

അത് ശരിയാവില്ലല്ലോ  ഒന്നില്ലെങ്കിൽ ഇവൻ പറയും അല്ലെങ്കിൽ നമ്മുടെ അമൃത കുട്ടി പറയും...എന്നും പറഞ്ഞു ജോബിൻ ലെഫ്റ്റ് ബട്ടൺ അമർത്താൻ പോയതും പ്രമോദ് ചാടി വീണു....

കളിക്കാനട മൈറെ നി എന്നും ചൊതിച്ച് പ്രമോദ് ജോബിൻ്റെ കഴുത്തിൽ കൈ ചേർത്ത് ചുവരിലാമർത്തി വെച്ചു......

എന്നിട്ട് ജോബിൻ്റെ കയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി..പ്രമോദിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ജോബിനോന്ന് വിരണ്ടപോയെങ്കിലും ന്തെട്ടൽ മാറിയ ഉടനെ പ്രമോദിന്റെ കൊങ്ങയ്ക്ക് പിടിച്ച് ശക്തിയോടെ തിരിച്ച് ചുവരിൽ ചേർത്ത് വച്ചു...

മൈരെ നീ എന്നെ കൊണയ്ക്കാൻ മാത്രം വളർന്നില്ല ...

ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും ബാക്കിയുള്ളവൻമാരു വന്ന് രണ്ട് പേരേം പിടിച്ച് മാറ്റി....

ക്ലാസ്സ് മുഴുവൻ ഒരു നിമഷത്തേയ്ക്ക് നിശബ്ദമായി. ....

വിടെടാ മൈരന്മാരെ ... നീ എല്ലാവരും ഇങ്ങനെ തന്നെ ...

അവൻ തല്ലിയതെയൊ ള്ളു'

അവന്റെ ഫോണിന് പകരം നിന്റെയൊക്കെയാണ് എടുത്തിരുന്നതെങ്കിൽ നീയൊക്കെ എന്നെ കൊല്ലാൻ കൈയോങ്ങിയേനേ

അത് കൊണ്ടാ ഞാൻ അവന്റെ ന്ന് ഫോൺ വാങ്ങിയത് ....

അത് കേട്ടപ്പോൾ പ്രമോദിന്റെ മനസ്സൊന്ന് നൊന്തു....

അളിയാ .... പ്രമോദ് ജോബിന്റെ കൈയിൽ പിടിച്ച് വിളിച്ചു....

വിടെടാ മൈരേ .... കൂട്ടുകാര് പോലും ത്ഫൂ.... ജോബിൻ അവന്റെ കൈ വലിച്ചെറിഞ്ഞ് പുറത്തോട്ട് പോവാനൊരുങ്ങിയതും ബെല്ലടിച്ചു......

സുജാത ടീച്ചർ ക്ലാസ്സിൽ വന്നു....

എങ്ങോട്ടാ ...? ക്ലാസ്സിൽ കേറാനുള്ള ബെല്ലിനാണോ പുറത്തോട്ട് എഴുന്നള്ളുന്നത് .... കേറടാകത്ത് .... സുജാത ടീച്ചർ കൈ കാണിച്ചു.....

ഊമ്പി .... പതിയെ

💬 Comments

View all comments