0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 235

? " ....

ഉയ്യോ സൗണ്ട് കൂടി പോയ് ...... എന്റീശ്വരാ ...എന്റൊരു കാര്യം ...

" അത്  ....അതൊന്നൂല്ല....... " .....

"ഓ........" ജോബിൻ മുരണ്ടു....

ഇശ്വരാ എപ്പഴാണാവോ ആ മൊരട്ട് സ്വഭാവമെടുക്കുന്നത് ..... ഇവന്റോടെ എങ്ങനെ പ്രോജക്ട് കംപ്ലീറ്റാക്കുമോ എന്തോ.....?

വർഷ ജോബിൻ കാണാതെ തലയിൽ കൈ വച്ച് ചിന്തിച്ചു...... ഇവനും കൂടെ വേണ്ടിട്ട് ഞാൻ വർക്ക് ചെയ്യണം .... കൂട്ടുകാര്യമായി തല്ല് കൂടി നടക്കുന്ന ഇവൻ ചെയ്യ്യോ വല്ലതും ....എവിടുന്ന് ..... വന്നാൽ തന്നെ എങ്ങനെയാ ഇവനെ ഞാൻ കൈകാര്യം ചെയ്യുക ... അടുത്തിരിക്കുമ്പഴേ പേടിയാവുന്നു...പിന്നെയാ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്....... ഈശ്വരാ കാത്തോണേ.......

ഇതേ സമയം മറ്റൊരു ബഞ്ചിൽ .....

"ഈശ്വരാ ഭഗവാനേ നല്ലത് ചെയ്യണവർക്ക് നല്ലത് വരണേ...." ഞാൻ നല്ലത് മാത്രമല്ലേ ചെയ്യുന്നത് ആ എനിക്കെന്തിനാ ദൈവമേ ഈ വിധി .... കൊതിച്ച പെണ്ണ് ഒരു അടി അകലെ ഉണ്ടായിരുന്നിട്ടും നോക്കി ഇരിക്കാനാണല്ലോ വിധി..... അത് വിട് അതും പോരാത്തേന് ഇടുത്തി വീണവന്റെ തലേൽ തേങ്ങാ വീണ പോലെ മറ്റൊരു മാരണത്തേ എന്തിനാ ഈശ്വരാ നീ എനിക്ക് തന്നത് ....

വിഷ്ണു അടുത്തിരുന്ന് ബുക്കിൽ കുത്തിക്കുറിക്കുന്ന ഹെലനെ നോക്കി ഇങ്ങനെ ഓരോ ആത്മഗതങ്ങൾ വിട്ട് ഇരുന്നു ....

പെട്ടെന്ന് ഹെലൻ എന്താ എന്ന ഭാവത്തിൽ വിഷ്ണുവിനെ കണ്ണുരുട്ടി നോക്കി ....

അന്തംവിട്ട് പോയ വിഷ്ണു ഒന്നുമേയ് ഇല്ലയ് എന്ന ഭാവത്തിൽ ഇരുന്ന ഇരുപ്പിൽ തന്നെ തല മെല്ലെ തിരിച്ചു ....

ഇതിപ്പൊ ജീവിതത്തിന്റെ ഒരു ഭാഗമായ് തീർന്നിരിക്കുന്നു .... കണ്ണുരുട്ടലും ചാടിക്കടിക്കലുമൊക്കെ ....ഇനി എന്തൊക്കെയാണോ ആവോ ഉണ്ടാവാൻ പോണേ .... ഇങ്ങനെ പോകുവാണേൽ പ്രേജക്ട് കഴിയണേന് മുന്നേ തന്നെ ഞാനുമിവളും അടിഞ്ച് പിരിഞ്ച് പോവും .....

ഇങ്ങനെയൊക്കെ ആണേലും ഇടയ്ക്കിടയ്ക്ക് ഞാൻ അനുവിനെ ഇടം കണ്ണിട്ട് നോക്കാറുണ്ട് ... അവളും ഇടയ്ക്ക് തിരിച്ചും നോക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി .....എന്തായാലും അന്നത്തെ ആ അടിയ്ക്ക് ശേഷം അനു തന്നെ ശ്രദ്ധിക്കാറുണ്ട് ....ഇടയ്ക്കിടയ്ക്ക് നമ്മുടെ കണ്ണുകൾ തമ്മിലുടക്കാറുണ്ട് .... ഇതാണോ ഇനി പ്രണയം ... ഇതൊരു ഗ്രീൻ

💬 Comments

View all comments