0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 236

സിഗ്നലാണോ ....... അവൾക്കും എന്നെ ഇഷ്ടമാണോ ഇനി ..... വെറും നോട്ടം വച്ച് കൊണ്ട് അത് തീരുമാനിക്കാനാവില്ല.... ആഹ് വരുന്നിടത്ത് വച്ച് കാണാം

ഇടയ്ക്ക് ടീച്ചർ പ്രോജക്ടിനെ പറ്റി തിരക്കി .... ഇന്ന് മുതൽ പ്രോജക്ട് വർക്ക് ചെയ്യാൻ പറഞ്ഞു ... പഠിപ്പിച്ച് കഴിഞ്ഞ് ടീച്ചർ പ്രോജക്ടിനെ പറ്റി സംസാരിക്കാൻ സമയം തന്നു....എല്ലാവരും ടീം ആയി ചർച്ച ചെയ്യാൻ തുടങ്ങി ... പ്രോജക്ട് ആണ് ടീച്ചർ പറഞ്ഞതെങ്കിലും മിക്കവര്യം മറ്റു പലതുമായിരിക്കും മിണ്ടീം പറഞ്ഞുമിരിക്കുന്നത് .....പക്ഷെ നമ്മൾ തമ്മിൽ അത് പോലുമില്ല.... ഹെലൻ ബുക്കിലെന്തൊക്കെയോ കുത്തി വരയ്ക്കുന്നു. ഞാനിവിടെ വിധിയേയും പഴിച്ചിരികുന്നു....

ഒരുപാട് നേരം വെറുതെ ഇരുന്ന് ബോറടിച്ചിട്ടാവണം അവൾ മിണ്ടാൻ തുടങ്ങിയത്....

വിഷ്ണു നമുക്ക് പ്രോജക്ട് ചെയണ്ടേ ?

ഹൊ എന്ത് പാവം, ഇവൾക്ക് ഇങ്ങനെയും സംസാരിക്കാനറിയാമോ ....

ഉം .... ഞാൻ വല്ല്യ താൽപര്യം കാണിച്ചില്ല....

നമ്മൾ എവിടെ നിന്ന് തുടങ്ങും..?  ഹെലൻ കൈകൾ ബഞ്ചിൽ വച്ച് അതിൽ തല ചായ്ച്ച് മുകളിലേയ്ക്ക് നോക്കി ചോദിച്ചു.....

എന്തൊരു നിഷ്കളകത .... ഒരു പിക്കാച്ചു മോഡൽ .... എപ്പോഴും ദേഷ്യം തളം കെട്ടിയ മുഖത്ത് നിഷ്കളങ്കതയുടെ ഭാവം കാണാൻ ഒരു പ്രത്യേക ഭംഗി....

ആ......... ഞാൻ നീട്ടി മൂളി , വലിയ താൽപര്യമില്ലാതെ.....

പെട്ടെന്നാണ് ഹെലന്റെ മുഖം കറുത്തത് .... ഈശ്വരാ എത്ര പെട്ടെന്നാണ് ഈ പെണ്ണിന്റെ മുഖം മാറുന്നത് ... പുരികമെല്ലാം കോണിച്ച് കണ്ണ് കൂർപ്പിച്ച് ചുണ്ട് അമർത്തി ....

പൂവിരിയുന്ന പോലെ ദേഷ്യം വിരിഞ്ഞ് വരുന്നു ... പക്ഷെ ഇതൽ പ്പം പേടിപ്പിക്കുന്നതാണെന്ന് മാത്രം ...

വേണ്ടേൽ വേണ്ട .... ഞാൻ  ആരേം നിർബന്ധിക്കുന്നില്ല... വേണോങ്കിലൊക്കെ മതി....ഇത്രയും പറഞ്ഞിട്ടവൾ തല തിരിച്ച് കിടന്നു .....

വോ ആയ്ക്കോട്ടെ .....

എനിക്ക് എങ്ങനേലും അനുവിനെ വളച്ചെടുക്കണം എന്നായിരുന്നു.....ഇപ്പൊഴാണ് അതിന് പറ്റിയ അവസരം ... പക്ഷെ എനിക്കതൊറ്റയ്ക്കാവില്ല..... ഒരാളുടെ സഹായം വേണം , ഉപദേശം വേണം, പ്രത്യേകിച്ച് പെൺ വിഷയത്തിൽ പുലിയായ ഒരാൾടെ .... എന്നെ അതിന് സഹായിക്കുന്ന ആരുണ്ട് ക്ലാസ്സിൽ വിശ്വാസിക്കാവുന്ന ഒരുത്തൻ , രാമഭദ്രന്

💬 Comments

View all comments