0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 557

ഉണ്ടാരുന്നാ ...നടുവിൽ നിന്നവന്നാണ് അത് ചോദിച്ചത് എന്നാ ളിയാ കാര്യങ്ങളൊക്കെ കഴിഞ്ഞ് ക്ഷണിച്ച് കിടക്കുവാണോ .... അവൻ എന്നെ ഇടം കണ്ണിട്ട് നോക്കിയാണ് അത് ചോദിച്ചത്... വാ അളിയ നമ്മുക്ക് ഒരുമിച്ച് ഒരു റൗണ്ട് കൂടെ പോവാം വാ.....

ആ എന്നാ ശരി നിങ്ങളൊക്കെ സ്നേഹത്തോടെ വിളിച്ചതല്ലെ ഒരു പങ്ക് ഞാനുമെടുക്കാം

ചിരിച്ച് കൊണ്ട് ആടിയാടി വന്ന ജോമ്പിനെ കണ്ട ഞാൻ ശരിക്കും പേടിച്ചു ... കൈയിലെ വള അവൻ ഊരിയതും ഞാൻ ദയനീയമായി അവനെ ഒന്ന് നോക്കി.... ദയനീയം ഒരു നർത്തകിയായ എന്റെ കണ്ണുകൾ പല തവണ അണിഞ്ഞ വേഷമാണ്.... പക്ഷെ ഇത്തവണ എന്റെ കണ്ണുകൾ ശരിക്കും കെഞ്ചിപ്പോയി. രക്ഷ ഇല്ലാന്ന് മനസിലായ നിമിഷം ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു ...

പക്ഷെ പിന്നെ നടന്നതൊക്കെ ഞാൻ കരുതിയതിനെതിരായിട്ടാണ്.... അവന്മാരുടെ അലർച്ച കേട്ടു പേടിയോടെ ഒരു കണ്ണ് തുറന്നതും ഞാൻ കണ്ടത് ജോബിൻ എല്ലാത്തിനെയും തന്റെ ഇടിവള കൊണ്ട് ഇടിക്കുന്നതാണ് ... ആദ്യ നിമഷങ്ങളിൽ തന്നെ കൂട്ടത്തിലെ ദുർബലരായ രണ്ട് പേർ നിലംപൊത്തി .... ഇപ്പൊ രണ്ട് പ്പേർ ജോബിനെ ഒരുമിച്ചാക്രമിക്കുവാണ് ... ഒരുത്തനെ ജോബിൻ തൂക്കിയെറിഞ്ഞു മറ്റവനെ കൊങ്ങയ്ക്ക് പിടിച്ച് ചുവരോട് പൊക്കി ചേർത്ത് പിടിച്ച് ഇടിവളയിട്ട് മൂക്കിന് നടുവിലായി രണ്ട് പഞ്ച്... എന്നോട് അസഭ്യം പറഞ്ഞവനായിരുന്നു ആ തല്ല് കിട്ടിയത്.

എന്റെ ക്ലാസ്സിലെ അതായത് എന്റെ കോട്ടയിലെ കുട്ടികളെ തൊടാൻ നീ ഒന്നൂടൊന്ന് മൂക്കണം .... ആരും കാണാതെ എഴിച്ച് പോ മൈരേ... അവനെ താഴെ എറിഞ്ഞിട്ട് ജോബിൻ വാതിലും തുറന്ന് ക്ലാപ്പിന്

💬 Comments

View all comments