0%

Chapter Title : Unknown Eyes 3 [കാളിയൻ]

Author : Kambikathakal Read All Parts 539

അവൾക്ക് ശേഷം അനു കേറി .. അതിന് ശേഷം വന്ന വ്യക്തിയെ കണ്ടാണ് ശരിക്കും ഞാൻ ഞെട്ടിയത്....  രാഹുൽ .... കള്ള മൈരൻ......

'ഇവൻ്റെ ഒക്കെ തലേൽ വരച്ചത് എൻ്റെ " അത് പൂർത്തിയാക്കാൻ വിഷ്ണുവിന് ആയില്ല....

' ന്ത്'?........

വിഷ്ണു പിറുപിരുകുന്നത് കണ്ട് ഹെലൻ ചൊതിച്ചു....

' കുന്തം"... കലി വന്നു...പക്ഷേ പറഞ്ഞതിന് ശേഷമാണ് വേണ്ടെന്ന് തോന്നിയത്..നാണമില്ലാത്ത ജാതിയ,ഇവൾ എന്നേം കൂടെ നാറ്റിക്കും..

"കുന്തോ, എവിടെ നോക്കട്ടെ"...?

' ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത്..." ഇവൾ തറ തന്നെ...

എന്തുവാ..?"

അല്ല ഇതൊരു തറ പരിപാടി തന്നെന്ന് പറയുവയിരുന്ന്,ഈ പ്രോജക്ടും ടീമും ഒക്കെ...

ഓ അത്..ശേരിയ....പരമ ബോർ,, ആഹ് പക്ഷേ ചിലർക്കൊക്കെ ബംബർ അടിച്ചിട്ടൊണ്ടേ....ഹെലൻ അനുനെ ഇടം കണ്ണിട്ടു നോക്കിയിട്ട്  എന്നോട് തിരിഞ്ഞ് പറഞ്ഞു ....

അത് എനിക്കിട്ട് ഒന്ന് കൊട്ടിയതാണല്ലോ പിള്ളേച്ച ....അതിന് അനുനെറെ മേൽ എനിക്ക് കണ്ണുള്ള കാര്യം ഇവൾക്കെങ്ങനറിയാം..

"ഇതൊരു അവസരമായിട്ട് ആരും എടുക്കേണ്ട,ഞാൻ പറഞ്ഞതിൻ്റെ അർത്ഥം എല്ലാവര്ക്കും മനസില്ലായെന്ന് തോന്നുന്നു.."

.ടീച്ചർ തുടർന്നു...

"യുവകോമലൻമരു എൻ്റെ പെൺകുട്ടികളെ വല്ലോം നോട്ടമിട്ടെന്നറിഞ്ഞാൽ നിൻ്റെ ഒക്കെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും...അത്പോലെ തന്നെ പെൺ കേസരികളും .

ഇവന്മാരുടെ ഇളക്കം കണ്ട് തുള്ളാൻ നിന്നാൽ നിൻ്റെ ഒക്കെ ചന്തി ഞാൻ അടിച്ച് പൊട്ടിക്കും .വെറുതെ എനിക്ക് ചീത്തപ്പേര് o ഉണ്ടാക്കരുത് പറഞ്ഞേയ്ക്കാം ".....

ടീച്ചർ വാർണിംഗ് തന്നു.....ടീച്ചർ അങ്ങനെയാണ്..വീട്ടിലെ അമ്മ എങ്ങനെ പെരുമാറുമോ അത്പോലെ ഞങ്ങളോടും.

"നിന്നൊക്കെ പിടിച്ച് അടുത്തടുത്ത് ഇരുത്താനൊന്നും ഒരു ugc യും പറഞ്ഞിട്ടില്ല...പിന്നെ എല്ലാം ഡിസ്ക്കസ് ചെയ്യാനും മറ്റുമൊക്കെയുള്ള

💬 Comments

View all comments