Chapter Title : Unknown Eyes 3 [കാളിയൻ]
...." ഹെലൻ പിറുപിറുത്തു കൊണ്ട് ചാടി തുള്ളി പോയി തുണ്ട് എടുക്കാൻ വേണ്ടി ബഞ്ചും ഡെസ്ക്കും മറിഞ്ഞ് വീണില്ലെന്നേ ഉള്ളു ......
അനുവിന്റെ ടീമിൽ നിന്ന് രാഹുൽ പോയി തുണ്ട് എടുക്കാൻ ... ഇപ്പൊ ബഞ്ചിൽ ഞാനും അനുവും മാത്രം ....
അമ്പടി ജിഞ്ചിനാക്കടീ ഇത് തന്നെ പറ്റിയ അവസരം .....ഞാൻ ഒന്നുമറിയാത്ത പോലെ അനുവിന്റെ അരികിലേയ്ക്ക് നീങ്ങി ഇരുന്നു.
ഇനി ആ ഹെലൻ വരുമ്പോ അവളെ സൈഡിലാക്കാം എനിക്കനുവിന്റെ അടുത്തിരിക്കുവേം ചെയ്യാം .... ഞാനൊരു കില്ലാടി തന്നെ .... അനുവിന്റെ ദേഹത്ത് നിന്നുള്ള ചൂരെടുത്തപ്പൊ തന്നെ എനിക്കിന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു .... മെല്ലെ പുറകിലേയ്ക്ക് ചാരി ഞാൻ ഇടം കണ്ണിട്ട് അനുവിനെ നോക്കി ....
നന്നേ വിയർക്കുകയാണ് പെണ്ണ് ... വെളുത്ത നെറ്റിയിൽ വിയർപ്പ് കണങ്ങൾ കുമിളകൾ പോലെ, അതിൽ അവളുടെ മുടിയിഴകൾ ക്കുളിച്ച് തുങ്ങി നിൽക്കുന്നു.... കൃതാവിലൂടെ ഒഴുകി വരുന്ന വിയർപ്പ് കഴുത്തിലൂടെ അവളുടെ വസ്ത്രങ്ങൾക്കുള്ളിലെ ഇരുട്ടിലേയ്ക്ക് .... വിയർപ്പിനാൽ കുതിർന്ന കക്ഷത്തിലെ ഇരുണ്ട നിറം കണ്ട് എന്റെ തൊണ്ട വറ്റി ....
പെട്ടെന്നാണ് ഹെലൻ വന്നത്.. പെണ്ണിന്റെ മുഖം ഒരു കൊട്ടയുണ്ട് ... ഞാൻ നിന്റെ ഫ്രണ്ടിനെ പിടിച്ച് തിന്നേന്നുമില്ല മൈരേ .....
അവളുടെ പുറകേ രാഹുലും ... അവൻ അതു ക്കുമേലെ, അനുവിന്റെ അടുത്ത് ഞാൻ ഇരിക്കണ കണ്ടിട്ട് മൈരൻ ഓടി വന്ന് അനുവിനെ സൈഡിലാക്കി അകത്തോട്ട് കേറി ഇരുന്നു.... മൈര് ഇപ്പൊ ഞാനും അവനും അടുത്തടുത്ത് .... പെണ്ണുങ്ങൾ രണ്ടും രണ്ട് സൈഡിലും ..എന്ത് മൈരെങ്കിലും കാണിക്ക് .... ഇതിനെക്കാൾ നേരത്തേ ഇരുന്നതായിരുന്നു നല്ലത് .... ഇത് കണ്ട് മറ്റവളൊരാക്കിയ ചിരിയും ... എടീ മൈരേ നിന്റെ കൂട്ടുക്കാരി അവന്റെ കൂടെ ഇരിക്കുന്നതിനേക്കാളും സേഫാടി എന്റോടിരിക്കുമ്പോ അത് നീ മനസ്സിലാക് എന്നിട്ട് കിണിക്ക് .....എന്നൊക്കെ പറയണമെന്നെനിക്കുണ്ടായിരുന്നു പക്ഷെ അതിനൊള്ള ധൈര്യമില്ല
ഹെലൻ ഇരുന്ന ശേഷം തുണ്ട് തുറന്ന് നോക്കി .... തുണ്ട് നോക്കി അന്തം വിട്ടിരിക്കുന്ന അവളോട് ടോപിക്ക് എന്താണ് എന്ന് ചോദിച്ചതും ദയനീയമായൊരു നോട്ടമായിരുന്നു അവൾ മറുപടിയായ് നൽകിയത്
💬 Comments
View all comments