Chapter Title : Unknown Eyes 3 [കാളിയൻ]
മനസ്സിലായപ്പോൾ അവരുടെ ഭയം കൂടി ......!
അതുകൊണ്ട് തന്നെ ഈ മേസ്സേജ് കൾക്ക് പുറകിൽ ക്ലാസ്സിനകത്ത് നിന്നുള്ള ആരോ തന്നെയാണെന്ന് അവർ ഉറപ്പിച്ചു......
ആ ദിവസം കൂടുതൽ പൊല്ലാപ്പ്കളൊന്നുമില്ലാതെ അങ്ങനെ തീർന്നു...
അടുത്ത ദിവസം രാവിലെ ബെഡിൽ നിന്ന് എണീറ്റ് മൊബൈൽ നോക്കിയ രാഹുൽ അതിലെ ദൃശ്യം കണ്ട് ഞെട്ടി... ഇറ്റ്സ് ഫ്രം അൺനോൺ ഐസ് ... അതൊരു വീഡിയോ ആയിരുന്നു ...... ആ വീഡിയോയ്ക്ക് തൊട്ട് മുൻമ്പ് "അജേഷ് ലെഫ്റ്റ് "എന്ന കാപ്ഷൻ രാഹുൽ ശ്രദ്ധിച്ചിരുന്നു....
"ഏഹ് ഇവനിതെപ്പൊ ലെഫ്റ്റ് ആയി ....ഇന്നലെ രാത്രി വരെയും യാതൊരു അപ്ഡേഷനുമില്ലായിരുന്നല്ലോ...." മെസ്സേജ് കണ്ട് പല്ല് തേച്ചു കൊണ്ടിരുന്ന സതീഷോർത്തു .....
"ചിലപ്പൊ വെളുപ്പാൻ രാവിലെ വല്ലതും ലെഫ്റ്റടിച്ചതാവും..... അതിന് തൊട്ട് താഴെ അമൃതയുടെ മെസ്സേജ് ആണല്ലൊ അതും ഒരു വീഡീയോ ....."
നീണ്ട മിഴികളിൽ കരിമഷി എഴുതാൻ തുടങ്ങവെയാണ് അത്ഭുതത്തോടെ വർഷ ആ മെസ്സേജ് കണ്ടത്.....
"ഇതായിരിക്കുമോ അമൃത പറഞ്ഞ കോൺസിക്വൻസ് .... ലെഫ്റ്റ് ആവുന്നതും മരിക്കുന്നതും തുല്യമാണെന്നല്ലെ ഇന്നലെ അവൾ മെസ്സേജിട്ടത് ...... പുതപ്പ് വലിച്ചെറിഞ്ഞ മീനാക്ഷി ഇന്നലത്തെ മെസ്സേജ് പുറകിലേയ്ക്ക് സ്ക്രോൾ ചെയ്ത് നോക്കി തന്റെ ഡൗട്ട് ഉറപ്പ് വരുത്തി ....
"അതെ അങ്ങനെ തന്നെയാണ്....."
"അപ്പൊ ഈ വീഡിയോ.... ഇത്..... അജേഷുമായ് കണക്ടട്ട് ആയിരിക്കും ...! വർദ്ധിച്ച പിരിമുറുക്കത്തോട് കൂടി അനു വീഡിയോ പ്ലേയ് ബട്ടനമർത്തി.....
മെല്ലെ പ്ലേയ് ചെയ്ത് തുടങ്ങിയ
വീഡിയോയിലെ ദൃശ്യങ്ങൾകണ്ട് വിഷ്ണു അക്ഷരാർത്ഥത്തിൽ ഞെട്ടി..... അത് ഞങ്ങളുടെ ക്ലാസ്സ് മുറിയിലെ ദൃശ്യമായിരുന്നു .....................!!!
ദൃശ്യ പാശ്ചതലം ക്ലാസ് മുറി ആയിരുന്നു.ക്ലാസ്സിൽ ആരുമില്ല ചിത്ര മിസ്സും ഒരു പയ്യനും ഒഴികെ.മിസ്സ് ചെയറിൽ ഇരുന്ന് എന്തൊക്കെയോ ആ വിദ്യാർത്ഥിക്ക് പറഞ്ഞ് കൊടുക്കുകയാണ്.ടേബിളിൽ ഒരു ബുക്ക് ഉണ്ട്.അവൻ മിസ്സ് പറഞ്ഞതെല്ലാം ശ്രേധയോടെ എഴുതിയെടുക്കുന്നുമുണ്ട്.വല്ലാത്ത ചൂടുള്ള പോലെ മിസ്സ് കൈ കൊണ്ട് വീശുകയും കർച്ചീഫ് കൊണ്ട് മുഖം തുടയ്ക്കുകയുമോക്കെ ചെയ്യുന്നുണ്ട്..ഇടയ്ക്കിടയ്ക്ക് മിസ്സ് തൻ്റെ വാചിലും നോക്കുന്നുണ്ടായിരുന്നു.അൽപ്പനേരം കഴിഞ്ഞ് മിസ്സ് ബുക്ക് ഒക്കെ എടുത്ത് ക്ലാസ്സിൽ നിന്നും പുറത്ത് പോയി...മിസ്സ് പോയിട്ടും ആ സ്റ്റുഡന്റ് അൽപ്പനേരം കൂടെ
💬 Comments
View all comments