Chapter Title : Unknown Eyes 3 [കാളിയൻ]
കസേരയിൽ തന്നെ ഇരുന്നു...എന്നിട്ട് അവൻ പതിയെ എണീറ്റ് മിസ്സ് ഇരുന്ന കസേരയിൽ നോക്കി തൻ്റെ പാൻ്റിൻ്റെ മുൻവശത്ത് അമർത്തി തടവി കൊണ്ടിരുന്നു.എന്നിട്ട് പെട്ടെന്ന് ഒരു ഭ്രാന്തനെ പോലെ തറയിൽ മുട്ട് കുത്തി ഇരുന്ന് മിസ്സ് ഇരുന്ന കസേര നക്കാൻ തുടങ്ങി ..ചന്തി കസേരയിൽ പതിയുന്ന ഭാഗത്ത് ആണ് അവൻ നക്കിയത്.അൽപ്പനേരം ഇത്തരം ചേഷ്ടകൾ ചെയ്ത ശേഷം അവൻ പയ്യെ എഴുന്നേറ്റ് ബുക്ക് ബാഗിലാക്കി ക്ലാസ് മുറി വിട്ട് പോയി...
വീഡിയോ കണ്ട വിഷ്ണുവിന് താൻ കണ്ടതൊന്നും വിശ്വസിക്കാൻ ആയില്ല...വീഡിയോ കണ്ട ബാക്കി വേക്തികളുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല....കാരണം അത് അജേഷ് ആയിരുന്നു..ക്ലാസ്സിലെ മികച്ച വിദ്യാർത്ഥികളിൽ ഒരുവൻ..ടീച്ചർമാരുടെ കണ്ണിലുണ്ണി.. ശുദ്ധൻ , സൽസ്വഭാവി, പെൺകുട്ടികളുടെ Mr. gentleman തൊട്ടു മുന്നേ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയ അതെ അജേഷ്...
അതിലും വലിയ ഞെട്ടൽ ആയിരുന്നു ക്യാമറ ആംഗിൾ കണ്ട രാഹുലിന് ഉണ്ടായത്..അത് ഒരു സിസിടിവി ദൃശ്യമായിരുന്നു...അതും തങ്ങളുടെ ക്ലാസ്സിലെ സിസിടിവി ദൃശ്യം..ശത്രുവിനെ താൻ വല്ലാതെ അണ്ടറെസ്റ്റിമേറ്റ് ചെയ്തതായി അവനു തോന്നി....
വീഡിയോ കണ്ട ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾക്ക് തികച്ചും ലജ്ജയാണ് തോന്നിയത്....അജേഷിൻ്റെ പ്രവർത്തി അത്രയ്ക്കും നികൃഷ്ടമായ ഒന്നായിരുന്നു...ക്ലാസ്സിലെ സൽസോഭവിയായിരുന്ന അവൻ്റെ മറ്റൊരു മുകമായിരുന്നൂ അവർ വീഡിയോയിൽ കണ്ടത്..ഒരുമാതിരി പട്ടി നക്കും പോലെ...
വീഡിയോ കണ്ട മീനാക്ഷിയുടെ മുഖം അസ്വസ്ഥത കൊണ്ട് മൂടിയെങ്കിലും അത് ക്ലാസ്സിലെ സിസിടിവി ദൃശ്യം ആയിരുന്നു എന്ന മനസിലായതോടെ അത് ഇരട്ടിക്കുകയായിരുന്നു..അപോൾ ഈ അമൃത എന്ന നാമത്തിൽ ഈ ഗ്രൂപ്പിൽ തങ്ങളെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയ്ക്ക് കോളജിലെ സിസിടിവി ദൃശ്യങ്ങൾ വരെ ചോർത്തനുള്ള ശക്തിയുണ്ട് എന്നാണോ....അതോ ഇനി കോളജിലെ ഏതെങ്കിലും അദ്ധ്യപകർ ആയിരിക്കുമോ ഇതിൻ്റെ ഒക്കെ പിന്നിൽ... ആ ചിന്ത ഒരു കൊള്ളിയാൻ പോലെ മീനാക്ഷിയുടെ മനസ്സിലൂടെ പാഞ്ഞു...
ഇത്രയും ആയപ്പോഴേക്കും വിഷ്ണുവിന് കാര്യങ്ങളുടെ ഗൗരവം മനസിലായി....ഇത് വെറും കളി അല്ല....ഏതെങ്കിലും രീതിയിൽ താനും അമൃതയുടെ മരണത്തിൽ പങ്ക് ചെയ്തിരുന്നുവെന്ന് പോലും അവൻ ചിന്തിച്ച് പോയി...അല്ലെങ്കിൽ പിന്നെ തന്നെ ഇതിൽ ആഡ് ചെയ്യില്ലല്ലോ... ന്തയാലും ആ അജേഷിന്റെ കഥ കഴിഞ്ഞു..കോളേജിൽ അവൻ ബിൽഡ് ചെയ്തെടുത്ത അവൻ്റെ പ്രതിച്ഛായ ഇതോടു
💬 Comments
View all comments