Chapter Title : Unknown Eyes [കാളിയൻ]
എനിക്ക് ഫ്രണ്ട്സ് ഇല്ലാന്ന്...അഖിലും അശ്വിനും ഒക്കെ എന്റെ ഫ്രണ്ട്സ് ആണല്ലോ.....""
അങ്ങനെ പ്രെതെയ്കിച്ച് ഫ്രണ്ട്സ് ഒന്നും ഇല്ലെങ്കിലും ഞാൻ തട്ടി വിട്ടു.....ഇല്ലേൽ ഇവൾ ഇനി എന്നെ വല്ല സൈകോ ആയിട്ട് കരുതും......
"ഓഹോ എന്നിട്ട് താൻ അവർടെ കൂടെ അല്ലലോ നടക്കുന്നത് അവന്മാർ ആ സമീരിന്റെ ഒക്കെ കൂടെ അല്ലേ......""
എനിക്ക് ഉത്തരം മുട്ടി...ശരിയ ഞാൻ ഒറ്റയ്ക്ക് ആൺ നടക്കാറുള്ളത് എപ്പോളും....കോച്ച് ഗള്ളി എന്നെ ശ്രേധിക്കരുണ്ടലെ......
" അതുപിന്നെ സ്പെഷ്യൽ ആയിട്ട് ആരോടെങ്കിലും ഫ്രണ്ട് ആയാൽ നമ്മൾ അവരോട് മാത്രമായി ഒതുങ്ങി പോവില്ലെ.. ഒറ്റയ്ക്ക് ആണേൽ എല്ലാരോടും ഫ്രണ്ട്സ് ആവാം...അതൊണ്ടാ സ്പെഷ്യൽ ആയിട്ട് ആരോടും കമ്പനി ആവാത്തത്....
"കൊറേ ഓഫർസ് വന്നിരുന്നു എനിക്ക് ഫ്രണ്ട് ആവോ ന് ചോതിച്ച്,ഞാൻ എല്ലാം നിരസിച്ചു.....നിക് കോളേജ് ഒറ്റയ്ക്ക് ആസ്വദിക്കണം...."ഞാൻ തട്ടിവിട്ടു....
മെല്ലെ എനിക്ക് അവളോട് സംസാരിക്കുമ്പോൾ ഉള്ള പേടി മാറി വരുന്നതായി തോന്നി....പക്ഷേ അലപം ഓവർ ആക്കുന്നിലേ ഞാൻ??.........
അവള് ചിരിച്ച്....
"അവള് ചിരിച്ചാൽ മുത്ത് ചിതറും ആ മുത്ത് നക്ഷത്രമാവും" .....എന്ന് ആരോ പാടിയത് ഓർമയിൽ വന്നു ,അവളുടെ ചിരി കണ്ടപ്പോ......
" അത് കൊള്ളാല്ലോ,അപ്പോ ഞാൻ ഫ്രണ്ടാവാൻ വന്നാലോ..?..എന്നെയും നിരസുക്കുമല്ലെ.".....അവള് ചിരിച്ച് കൊണ്ട് ചോദിച്ചു......
അമ്പടി ജിഞ്ചിന്നാക്കടീ..നി ആളു കൊള്ളാലോ.... വെൽ പ്ലയെഡ്....സൈക്ളജിക്കൾ മൂവ്....ഞാൻ ചിന്തിച്ചു .
"താനെന്തിനാ മിസ്സിന്റെ ബാക്കിൽ കേറി പിടിക്കാൻ പോയേ"?
ഒഹ് അവൾടെ ഒരു കോനഷ്ട്ട് ചോദ്യം.....
എനിക്കാണേൽ അത് കേട്ടതും കലി വന്നു....കാര്യം ഇങ്ങനെയൊക്കെ ആണേലും കോളേജിലെ മറ്റു പയ്യൻ മാരെ പോലെ വൃത്തികെടിനൊന്നും ഞാൻ പോയിട്ടില്ല..ഇന്നുവരെ....
എന്റെ മുഖം
💬 Comments
View all comments