0%

Chapter Title : Unknown Eyes [കാളിയൻ]

Author : Kambikathakal Read All Parts 452
കറുക്കുന്നത് കണ്ട് അവള് പൊട്ടിച്ചിരിച്ചു......ഹാവൂ നിഷ്കളങ്കമായ ആ ചിരിയിൽ എന്റെ ദേഷ്യം അലിഞ്ഞു ഇല്ലാതാകുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു.....
"ഞാൻ കളിക്ക്‌ പറഞ്ഞതല്ലേ......"ഇത്രേ ഒള്ളോ ഇയാള്?.....ഞാൻ കണ്ടു ഇയാളെ അവന്മാർ തള്ളി ഇടുന്നത്....." വീണ്ടും ചിരി....... പെണ്ണിന്റെ കാര്യം....ഇവൽഡെ ചിരിയിൽ വല്ല കാന്തം വല്ലോ വെച്ചിട്ടൊണ്ടോ ഈശ്വര....... ടൂ ടൂ....ബീപ്....നമ്മുടെ രണ്ട് പേരുടെം മൊബൈൽ ഒരുമിച്ച് ശബ്ദിച്ചു....നമ്മൾ പരസ്പരം നോക്കി..... ഞാൻ ഫോണെടുത്തു.....വാട്ട്സ്ആപ്പിൽ ആണ് മെസ്സേജ്.... ?️ അൺ നോൺ ഐസ്?️....! ങ്ങേ പുതിയ ഗ്രൂപ്പ് ആണല്ലോ....ഞാൻ ചിന്തിച്ചു... അമൃത ആടെഡ് യൂ.... ഏത് അമൃതയാണോ ആവോ......കോളേജിൽ തന്നെ ഒരുപാട് അമൃതമാരൊണ്ട്..ഇതെതാ ഈ ഐറ്റം...കോളേജിലെ മിക്കവരും ഒണ്ടല്ലോ ഗ്രൂപ്പിൽ... "അൺ നോൺ ഐസ്".... അനു മൊബൈലിൽ നോക്കി കൊണ്ട് പറഞ്ഞു... ങ്ങേ.... താനുമൊണ്ടോ ഈ ഗ്രൂപ്പിൽ...ഞാൻ അതിശയപെട്ടൂ.... നീയും ഒണ്ടല്ലെ.... ഏത് അമൃതയാ ഇത്.... ഞാൻ ഡിപി നോക്കി.....ഞാൻ ഞെട്ടി പോയി...അനുവും..... അമൃതാ!!!!!!!! അമൃതാ കൃഷ്ണൻ........!!!!!!കഴിഞ്ഞ വെക്കേഷന് ഹോസ്റ്റലിന്റെ ടെറസ്സിൽ നിന്ന് ചാടി മരിച്ച അമൃതാ കൃഷ്ണയുടെ ഫോട്ടോ ആയിരുന്നു അതിൽ...... അമൃതയുടെ മരണം തികച്ചും ഒരു ഞെട്ടൽ ആയിരുന്നു അന്ന്....പോലീസുകാര് അന്വേഷണം തുടങ്ങിയിട്ട് ഇപ്പൊ രണ്ട് മാസം കഴിഞ്ഞു ... ഇത് വരെയും ഒരു തുമ്പ് പോലും ലെഭിച്ചിരുന്നില്ല..... "അമ്മു അല്ലേ ഇത് ....." അനുന്‍റെ ശബ്ദം ഇടറിയത് ഞാൻ ശ്രദ്ധിച്ചു ... "അതെ....ഏതോ തല തെറിച്ചവന്റെ പണിയാ.... ആൾക്കാരെ പറ്റിക്കാൻ"ഞാൻ പറഞ്ഞൂ.... എന്നാലും എന്നെ എന്തിനാവും ആഡ് ചെയ്തത്.....??ഞാൻ കോളേജിലെ അൺ പോപ്പുലർ ഗയ്‌ അല്ലേ.....ഞാൻ മനസ്സിലോർത്തു......... "പക്ഷേ ഇതവലുടെ  തന്നെ നമ്പർ ആണല്ലോ...അവൾടെ എല്ലാം

💬 Comments

View all comments