0%

Chapter Title : Unknown Eyes [കാളിയൻ]

Author : Kambikathakal Read All Parts 453
പോലീസിന്റെ കയ്യിൽ അല്ലേ....സിമും മൊബൈലും ഒക്കെ..." "ശരിയാണല്ലോ..." അ കാര്യം ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്..... ടൂ ടൂ ......( ബീപ്) ഞെട്ടിച്ചുകൊണ്ട് മൊബൈൽ വീണ്ടും ശബ്ദിച്ചു ..ഒരുമിച്ച്....!!!! നമ്മൾ കൗതുകത്തോടെ വീണ്ടും മൊബൈൽ സ്ക്രീനിലേക്ക് തിരിഞ്ഞു.... "ഹൈ...,ഞാൻ അമൃതാ........ അത്ഭുതപ്പെടേണ്ട... കഴിഞ്ഞ രണ്ട് മാസം മുമ്പ് നിങ്ങളെ ഒക്കെ വിട്ട് പിരിഞ്ഞ് പോയ അതെ അമൃതാ തന്നെയാ ഞാൻ .......നിങ്ങളുടെ ഒക്കെ അമ്മു.....? എന്റെ ഈ തിരിച്ചു വരവ് കാണുമ്പോ ചിലരെങ്കിലും ഞെട്ടാതിരിക്കിലാ...ഇത് കാണുമ്പോ ഭയം തോന്നുന്നവരും കൗതക പെടുന്നവരും ഒണ്ട് ഈ ഗ്രൂപ്പിൽ.....?? ഈ ഗ്രൂപ്പിൽ ഞാൻ ആഡ് ചേയ്തവർ എല്ലാം എന്റെ ജീവിതത്തിലും എന്റെ വിധിയിലും ഒരുപാട് പങ്ക്‌ വഹിച്ചവരാണ്.... ഞാൻ കാണും ഇനി,നിങ്ങളുടെ കൂടെ ,നിങ്ങൾക്കിടയിൽ...നിങ്ങളറിയാതെ....!!! പലരും ഇത് തരികിട ആയിട്ടാവും കരുതുന്നത്.....ഏതോ വട്ടന്റെ നേരംപോക്ക് ആയിട്ട്....അങ്ങനെ തന്നെ ഇരിക്കട്ടെ.....ഇതൊരു സ്റ്റാർട്ടിങ് മാത്രമല്ലേ...വഴിയേ മനസ്സിലാകും സത്യം എന്താണെന്ന്...
",,,, Let's begin the game........!!!!!!!"".നിര നിരയായി വന്ന മെസ്സേജുകൾ ക്ക് വിരാമം കുറിച്ച സെന്‍റെൺസ് ആയിരുന്നു അത്.... കൊള്ളാല്ലോ.... ആരാവും ഇതിന്റെ ഒക്കെ പിന്നിൽ ....നിക് ആകാംഷ തോന്നി..... " ആഹാ ,,നമ്മുടെ പുള്ളി നല്ല കലാകാരൻ ആണല്ലോ... ഇന്റെരസ്റി ങ്ങ്..""....മെസ്സേജ് വായിച്ചതിൻ ശേഷം ഞാൻ അനുവിനോടായി പറഞ്ഞു...... അനു വേറെന്തോ ചിന്തയിലാർന്നു...പേടി ആയിരുന്നോ ആ മുഖത്ത്.....പതിയെ പതിയെ അവളുടെ മുഖത്ത് കാർമേഘങ്ങൾ വന്നു മൂടുന്നത് ഞാൻ കണ്ടൂ... "ഹ്‌ലോ...അനുപമ...".. "താനെന്താ സ്വപ്നം കാണുവാനോ.....?" ഇല്ല കേൾക്കുന്നില്ല ... ഇവൾക്ക് എന്താ ബോധം പോയോ..... "ഡോ അനു....."ഞാൻ തോളിൽ തട്ടി...... അവള് പെട്ടെന്ന്

💬 Comments

View all comments