0%

Chapter Title : ഉന്മാദ വേളകൾ 3 [Rolexx]

Author : Rolexx Read All Parts 365

ശ്രമിച്ചു.എന്റെ കൂട്ടുകാരൻ ഒരു സൈഡിൽ നിന്നും കതക് പൂട്ടി.മറുഭാഗത്ത് ഞാനും പൂട്ടി.അങ്ങനെ ഞാനും അവളും മാത്രമായി അവിടെ.

ഞാൻ :"എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കണം. " ആരതി :"നീ പറയാൻ പോകുന്നത് എന്താന്നു എനിക്ക് അറിയാം.എനിക്ക് അത് കേൾക്കണമെന്നില്ല. ഞാൻ : "അത് പറ്റില്ല." ആരതി : "എനിക്ക് കേൾക്കണ്ട.കതക് തുറന്നില്ലെങ്കിൽ ഞാൻ ഒച്ച ഉണ്ടാക്കും"

അവൾ പോകാൻ നീങ്ങിയപ്പോൾ ഞാൻ അവളുടെ കൈകളിൽ കയറി പിടിച്ചു.അവൾ നോട്ടം കടുപ്പിച്ചു.ഞാൻ വീട്ടില്ലെങ്കിൽ ഒച്ചയുണ്ടാക്കി പ്രശ്നമുണ്ടാക്കുമെന്ന് അവൾ തീർത്തു പറഞ്ഞു.അങ്ങനെ അവളുടെ താൽപര്യമില്ലായ്മ എന്നിൽ വിഷമം ഉണ്ടാക്കി. പിന്നെ ഒച്ച ഉണ്ടാക്കും എന്നു കൂടി പറഞ്ഞപ്പോൾ ഞാൻ പേടിച്ചു.പിന്നെ വേറെ ഒന്നും നോക്കിയില്ല ഞാൻ വാതിൽ തുറന്നു കൊടുത്തു.അങ്ങനെ അവൾ പോകുന്നതും നോക്കി വിഷമിച്ചു നിൽക്കുമ്പോൾ അതാ വാതിലിന്റെ അവിടെ ലിയ നിൽക്കുന്നു.

ലിയ: "എന്താടാ " ഞാൻ : "ഏയ് ഒന്നുമില്ല. " ലിയ : "എന്തിനാ വാതിൽ അടച്ചിട്ടത് " ഞാൻ : "ഏയ് ഒന്നുമില്ല. " ലിയ : "ഹ്മ്. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് " ഞാൻ : "എന്താ " ലിയ : "ഞാൻ അത് നാളെ പറയാം. നാളെ നീ സ്പെഷ്യൽ ക്ലാസ് ബ്രേക്ക് സമയത്ത് ടോയ്ലറ്റിന്റെ അവിടെ വരണം. " ഞാൻ : "ആ ശരി. "

അന്നു ഞാൻ നല്ല വിഷമത്തോടെ തിരിച്ച് വീട്ടിലേക്ക് മടങ്ങിവരുമ്പോൾ വഴിയിൽ അതാ രതിച്ചേച്ചി നിൽക്കുന്നു.സാധാരണ ചേച്ചി ആ സമയത്ത് ഉണ്ടാകാറില്ല.ഉള്ളിൽ വല്ല പണിയിലുമായിരിക്കും.

രതിച്ചേച്ചി :"എന്താടാ ഇന്നു

💬 Comments

View all comments