0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.8K

ഇങ്ങനെ പോയാൽ സീൻ കോൺട്രാ ആയാലോന്നു വെച്ച്… ഞാൻ അപ്പോൾ തന്നെ ആ വിഷയം മാറ്റി വേറെ… ഒരു ടോപ്പിക്ക് എടുത്തിട്ടു…. അതിനിടയിൽ ഫുഡും എത്തി….

കഴിക്കുന്നതിനു ഇടയിൽ…

"അല്ല… നീ കോച്ചിംഗ് എവിടാ…"

"അത് ടോപ്പേഴ്‌സിൽ…. നീ എവിടാ?"

" ഞാൻ നമ്മുടെ രാജീവ്‌ sir ഇല്ലേ പുള്ളി ഇപ്പോൾ കോച്ചിംഗ് സെന്റർ തുടങ്ങിട്ടുണ്ട്.. അവിട.. "

"ഏത് രാജീവ്‌ sir…. ഹിസ്റ്ററിയോ…?"

"അഹ് അത് തന്നെ… "

ഞങ്ങൾക്കിടയിൽ പഴയ ആ മൂഡ് ഓഫ്‌ ഇപ്പോൾ ഇല്ല… അവൾ ഇപ്പോൾ നല്ല ഫ്രീ ആയി സംസാരിക്കുന്നു…

"മ്മ്… ട പിന്നെ നിനക്ക് പോയിട്ടു എന്തെങ്കിലും അത്യാവശ്യമുണ്ടോ…"

ഫുഡ്‌ കഴിച്ചു കൈ കഴുവാൻ എണീക്കവേ അവളെന്നോട് ചോദിച്ചു..

ആ ചോദ്യം എന്തിനാണെന്നുള്ള ഒരു സംശയം ഉണ്ടെങ്കിലും…

"ഏയ്‌… എനിക്ക് ഒരു അത്യാവശ്യവുമില്ല…. എന്താടി…"

എന്ന് മറുപടി പറഞ്ഞു..

"ട…. എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം…. അതിനു അതിനു പറ്റിയ സ്ഥലം വല്ലതുമുണ്ടോ.. ഉണ്ടെങ്കിൽ എന്നെ അങ്ങോട്ട്‌ കൊണ്ട് പോകുമോ..?

അവളുടെ ആ ചോദ്യത്തിന് ഓക്കേ എന്നുമാത്രം മറുപടി പറഞ്ഞു ഞാൻ കൈ കഴുകി…ബില്ല് പേ ചെയ്യാൻ കൗണ്ടറിൽ ചെന്നു.. അപ്പോഴേക്ക് അവളും കൈ കഴുകി എത്തിയിരുന്നു…

അവളുടെ ഷെയർ അവൾ ഇടാന്നും പറഞ്ഞു പൈസ നീട്ടിയെങ്കിലും ഞാൻ അത് മൈൻഡ് ആക്കിയില്ല… ബില്ല് പേ ചെയ്തു ഞാൻ പുറത്തേക്കിറങ്ങി… വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി… പിറകെ അവളും കയറി…

ഞാൻ വണ്ടി… മുന്നോട്ടെടുത്തു….. എനിക്ക് പരിചയമില്ലാത്ത നാടയതിനാൽ… ഒന്ന് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമൊന്നും എനിക്ക്

💬 Comments

View all comments