Chapter Title : ഉണ്ണി കഥകൾ [ചാർളി]
അറിയില്ല.. അതുകൊണ്ട് ഞാൻ വണ്ടി കൊട്ടാരക്കരക്ക് വിട്ടു.. അവിടെ എന്റെയൊരു ഫ്രണ്ടിന്റെ ഒരു കാഫെയുണ്ട്… അവിടെ മുകളിലത്തെ നിലയിൽ വർക്ക് നടക്കുന്നതിനാൽ ആരുടെയും ശല്ല്യം കാണില്ല… ഫ്രണ്ടിന്റെ ആയതിനാൽ സീനും ഇല്ല.. ഈ ഇടയ്ക്കു പോയപ്പോൾ ഞങ്ങൾക്ക് ഫ്രണ്ട്സിനായി… മുകളിൽ ഒരു ക്യാബിൻ അവൻ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു… അത് തന്നെ പറ്റിയ ലൊക്കേഷൻ…
കുറച്ചു സമയത്തെ യാത്രക്കോടുവിൽ… ഞങ്ങൾ എന്റെ ഫ്രണ്ടിന്റെ… കഫയിലെത്തി….. Cafe10k എന്നാണ് പേര് (സാങ്കൽപ്പികം)
"എന്താടാ ഇവിടെ…?"
വണ്ടിയിൽ നിന്നുമിറങ്ങുന്നതിനിടയിൽ അവളെന്നോട് ചോദിച്ചു…
" നീ അല്ലെ പറഞ്ഞേ… നിനക്ക് എന്നോട് എന്തോ സംസാരിക്കണം അതിനു പറ്റിയ എവിടേക്കെങ്കിലും കൊണ്ട് പോണോന്നു… ഇതിനെക്കാളും നല്ലൊരു പ്ലൈസ് വേറെ ഇല്ല… നീ വാ…"
ഞാൻ വണ്ടി സ്റ്റാൻഡിൽ വെച്ചിറങ്ങി അവളെയും കൂട്ടി അകത്തേക്ക് നടന്നു…
കേറി ചെന്ന പാടെ കൗണ്ടറിൽ എന്റെ ഫ്രിണ്ട് രാഹുൽ ഉണ്ടായിരുന്നു… അവനോടു കാര്യങ്ങൾ ഒന്നും ഡീടൈൽ ചെയ്യാൻ നിക്കാതെ… ഉദ്ദേശം അവതരിപ്പിച്ചു… പിന്നെ ഇവൻ എന്റെ ഡിഗ്രി ടൈം തൊട്ടുള്ള ഫ്രണ്ട് ആയതിനാൽ ഷമീനയുടെ കാര്യമൊന്നും അറിയില്ല… അതുകൊണ്ട് സീൻ ഇല്ല…
അവൻ ഉടനെ മുകളിലേക്ക് ഇരിക്കാൻ അനുമതിയും തന്നു… കഫയിൽ.. അത്യാവശ്യം തിരക്കുണ്ട്.. മുക്കാലും കപ്പിൾസ് തന്നെ… അവർ അവരുടേതായ ലോകത്താണ്… സൊ അതുകൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല…
ഞങ്ങൾ മുകളിലെത്തി… അവിടെ മുൻപ് വന്നതിലും മാറ്റങ്ങൾ ഉണ്ട്… അവിടെ ടേബിൾസ് ഒന്നും സെറ്റ് ചെയ്ത് തുടങ്ങിയിട്ടില്ല.. പക്ഷേ അന്ന് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാർക്കും വേണ്ടി ഒരു സോഫ സെറ്റപ്പ് അറേഞ്ച് ചെയ്തിരുന്നു.. അത് ഇപ്പോഴും ഉണ്ട്
💬 Comments
View all comments