0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.8K

ഞങ്ങൾ അതിലേക്കിരുന്നു…

ആ വല്ല്യ ഹാളിൽ ഞങൾ രണ്ടാളും മാത്രം… മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദംമൊഴിച്ചാൽ വേറൊരു അനക്കവുമില്ല …

അപ്പോഴേക്കും ആ കഫെ ലെ ആസാമി പയ്യൻ ഞങ്ങൾക്കുള്ള ഡ്രിങ്സ്സുമായി എത്തി… ഓഡർ ചെയ്തില്ലെങ്കിലും എന്റെ നൻപൻ അറിഞ്ഞെല്ലാം ചെയ്യുന്നുണ്ട്…

ആ ജ്യൂസ്‌ ഞങ്ങൾക്ക് അടുത്തുള്ള ടേബിളിൽ വെച്ചിട്ടവൻ പോയി….

"എടി എന്താ നീ എന്തോ സംസാരിക്കണോന്നു പറഞ്ഞല്ലോ എന്താ കാര്യം… "

ജ്യൂസ്‌ കുടിച്ചികൊണ്ട് ഞാൻ ചോദിച്ചു…

" മ്മ്മ്.. ഉണ്ട്… പറയാം…"

അവളും ആ ജ്യൂസ്‌ എടുത്തു.. എന്നിട്ട് ഒരു കവിൾ ജ്യൂസ്‌ സ്ട്രോയിൽ നിന്നും വലിച്ചു കുടിച്ചു.. എന്നിട്ടൊന്നു റിലക്സായി സോഫ്ഫയിലേക്കൊന്നു നിവർന്നു…

" നീ റെസ്റ്റോറന്റിൽ വെച്ച് ചോദിച്ചില്ലേ… എന്താ എന്റെ ലൈഫ്ൽ പറ്റിയതെന്നു…"

"മ്മ്.. അഹ്.. പക്ഷേ നിനക്ക് അത് ഫീലായപ്പോൾ ഞാൻ സോറി പറഞ്ഞല്ലോ…  പിന്നെന്താ പ്രോബ്ലം ."

"ഏയ്‌… അതൊന്നുമല്ലടാ… എനിക്ക് എല്ലാം നിന്നോടെല്ലാം പറയണം നീ അത് കേൾക്കണം …

അവൾ അവളുടെ വലത്തേ കൈകൊണ്ട് എന്റെ കൈൽ ചേർത്ത് പിടിച്ചു പറഞ്ഞു..

"ഡി എന്താ നിനക്ക് പറയാനുള്ളത് പറ  ഞാൻ കേൾക്കാം… "

ഞാൻ അവളുടെ കൈൽ മുറുകെ പിടിച്ചുകൊണ്ടു തന്നെ പറഞ്ഞു

"ട എന്നെ കുറിച്ച് നീയും ചിലത് കെട്ടിട്ടുണ്ടാവുമല്ലോ….. അതൊക്കെ സത്യം തന്നെയാണ്.. പക്ഷേ അതിന്റെ കാരണം ആരും തിരക്കിയിട്ടില്ല…"

അവൾ പറയുന്നത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു…

"എന്റെ കല്യാണം കഴിഞ്ഞു… നല്ലൊരു ഫാമിലിയിലേക്കാണ് ഞാൻ പോയത്… ആദ്യ കുറേനാൾ കുഴപ്പമൊന്നും ഇല്ലായിരുന്നു… പക്ഷേ ഒരു മാസത്തിനു ശേഷം ഹസ്ബൻഡിന്…

💬 Comments

View all comments