Chapter Title : ഉണ്ണി കഥകൾ [ചാർളി]
"ജിയോ എന്റെ സീനിയർ ആയിരുന്നു… കോളേജിലെ ഒരു ഇലക്ഷൻ ഡേയിലാണ് ഞങ്ങൾ പരിജയപ്പെടുന്നത്.. അത് വളർന്നു… ആദ്യം ഫ്രണ്ട്ഷിപ് ആയിരുന്നു പിന്നെ പതിയെ അതിന്റെ രീതി മാറി കൂടുതൽ ഞങ്ങൾ അടുത്തു. എന്റെ ജീവിതത്തിലെ പ്രോബ്ലെങ്ങൾ എന്നെ അവനുമായി അടുപ്പിച്ചു എന്നതാകും ശരി.. പതിയെ ഹസ്ബൻടും ഞാനുമായുള്ള അകൽച്ച വളർന്നു.. എനിക്ക് അങ്ങേരയും അങ്ങേർക്ക് എന്നെയും വേണ്ട… ആ ലവലിലെക്ക് കാര്യങ്ങൾ എത്തി… "
അത്രയും പറഞ്ഞവളൊന്നു നെടുവീർപ്പിട്ടു….
അപ്പോഴേക്കും അവൾ പറയുന്ന കേട്ട് അടുത്ത അറിയാനുള്ള ആവേശത്തിലായിരുന്നു ഞാൻ…
"എന്നിട്ട് "....???
ആ ആവേശത്തിൽ എന്റെ വായിൽ നിന്നും ആ വാക്ക് പുറത്തേക്കു വന്നു…
"എന്നിട്ടെന്താവാൻ… ഞാനും ജിയോയും അടുത്തു… എന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത സ്നേഹവും സുഖം അവൻ എനിക്ക് തന്നു..എന്റെ ജീവിതത്തിൽ സെക്സ് ഞാൻ എൻജോയ് ചെയ്യാൻ തുടങ്ങി…"
അവൾ അത് പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി.. ഓപ്പൺ ആയി സംസാരിക്കുന്നു എങ്കിലും… അവളുടെ സെക്സ് ലൈഫ് നെ കുറിച്ച് പറയുമെന്ന് കരുതില്ല… ഇങ്ങനെ പോയാൽ ഇവൾ എല്ലാം പറയുമെന്ന് എനിക്ക് ഉറപ്പായി… ഞാൻ ആകാമാശയോടെ അവൾക്കു കാത് കൊടുത്തു…
അവൾ തുടർന്ന്….
"അങ്ങനെ എന്റെ ലൈഫ് ലെ നല്ല മോമെന്റസ് എനിക്ക് കിട്ടി തുടങ്ങി…
ഹസ്ബൻഡ് ഇല്ലാത്ത ദിവസം അവൻ എന്നെ കാണാൻ വരും… അങ്ങനെ ഒരു ദിവസം ഹസ്ബൻഡ് വീട്ടിൽ ഇല്ലായിരുന്നു… രാത്രിയിൽ പതിവ് പോലെ അവനെത്തി ഞാൻ അവനെ ആരും കാണാതെ റൂമിൽ കയറ്റി….. അവനും ഞാനും ഒന്നാകുന്ന നിമിഷം.. വാതിൽ ചവിട്ടി തുറന്നു ഹസ്ബെന്റും ബെന്തുകളും ഞങ്ങളെ പിടികൂടി…
💬 Comments
View all comments