0%

Chapter Title : ഉണ്ണി കഥകൾ [ചാർളി]

Author : Kambikathakal Read All Parts 1.8K

അത് ആകെ പ്രശ്നമായി.. പോലീസ് കേസ് ആയി… നാട്ടിലും വീട്ടിലും നാണംകെട്ടു ഒടുവിൽ എനിക്ക് അവന്റെ കൂടെ ഇറങ്ങി പോകേണ്ടി വന്നു.. പക്ഷേ "

അവളൊന്നും നിറുത്തി….

"എന്താടി അത് കഴിഞ്ഞു വല്ല പ്രോബ്ലെവും ഉണ്ടായോ…?

അവൾ നിറുത്തിയതിന്റെ കാരണം ഞാൻ തിരക്കി…

"മ്മ്…

അതെ എന്നർത്ഥത്തിൽ അവളൊന്നും മൂളി…

"എന്ത് പ്രോബ്ലം…"

"പിന്നായിരുന്നു യഥാർത്ഥ പ്രോബ്ലം ആരംഭിച്ചത്… ജിയോക്ക് എന്നെ കല്ല്യാണം കഴിക്കൻ താൽപ്പര്യമില്ലായിരുന്നു … ഞാൻ ഒരു എന്ജോയ്മെന്റ് മാത്രമായിരുന്നു… അത്  പിന്നാണ് എനിക്ക് മനസ്സിലായത്… "

"എന്നിട്ട് എന്തായി "??

"പിന്നെ കേസ് ഒക്കെ ആയിരുന്നു…ജിയോ അവൻ വേറെ വഴിക്ക് പോയി… ഹസ്ബൻഡ് ഞാനുമായി ഡിവോഴ്സ് ആയി…

എന്നെ വീട്ടുകാർ കൂട്ടികൊണ്ട് വന്നു… ഇപ്പോൾ കുറെ നാളായി ഞാൻ വീട്ടിൽ തന്നാണ്… എല്ലാത്തിൽ നിന്നും ഒളിച്ചോടാനാണ് ഈ psc എന്നൊക്കെ പറഞ്ഞു നടക്കുന്നത്…"

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കിടന്നിരുന്നു

"അല്ല നിന്റെ വീട്ടൂകാർ എങ്ങനുണ്ട് ഇപ്പോൾ .. നിന്നോടുള്ള ആറ്റിട്യൂട് എങ്ങനാ മാറ്റമുണ്ടോ ?"

"ഓഹ്…. അതൊന്നും പറയാതിരിക്കുന്നതാ നല്ലത്…. അവർ ഇപ്പോഴും എന്നെ പഴിക്കുവാ… പക്ഷേ എന്നെ ഒന്ന് കേൾക്കാൻ ആരും തയാറാകുന്നില്ല… എന്റെ ഭാഗത്തു തെറ്റുണ്ട്… അത് ഞാൻ സമ്മദിക്കുന്നു, പക്ഷേ എന്നെ അവഗണിച്ചു ഭർത്താവ് അങ്ങേര് ഇപ്പോൾ വേറെ കെട്ടി സുഖമായി കഴിയുമ്പോൾ ഞാൻ… ഞാൻ വെറുക്കപെട്ടവളായി കഴിയുന്നു…

അവൾ പറയുന്നത് കെട്ടിരുന്നതല്ലാതെ… ഞാനൊന്നും മിണ്ടിയില്ല…

ഞാൻ ഗ്ലാസിലിരുന്ന ബാക്കി ജ്യൂസും കൂടെ കുടിച്ചു…  ഗ്ലാസ് ടേബിളിൽ വെച്ച്…

"ഇതാണ് എന്റെ ലൈഫിൽ ഉണ്ടായത്.. "

അവൾ

💬 Comments

View all comments