Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
മിനിറ്റ് നീ ചെന്നാൽ അഞ്ചു മിനിറ്റ് നേരത്തേക്ക് സമീറ അവളുടെ മുറിയിലോ മുൻവശത്തൊ വരാതെ നോക്കിക്കോണം ഡ്രസ്സ് മാറി ഷൂ ലൈസ് കെട്ടി കൊണ്ട് ഞാനവളോട് പറഞ്ഞു
ഒക്കെ
ഒരുമ്മ കൂടി താ
കെട്ടിപിടിച്ചു ചുണ്ടിൽ ഒരുമ്മ കൂടി കൊടുത്തു
അടുക്കള വഴി ഞങ്ങൾ രണ്ടും പുറത്തിറങ്ങി ഞാൻ മുൻവശത്ത് വന്നു ചുറ്റും നോക്കി ആരുമില്ല എന്നുറപ്പു വരുത്തി കൈ കൊണ്ട് ആംഗ്യം കാണിച്ചു പൊക്കോളാൻ
അവളോടി ഗേറ്റിന്റെ അടുത്ത് ചെന്നതും ഞാൻ മുൻ വശത്തെ വാതിൽ തുറന്നു അടുക്കളയിൽ ചെന്നു അടുക്കള വാതിൽ അകത്ത് നിന്നു അടച്ചു കുറ്റിയിട്ട് പുറത്ത് വന്നു മുൻ വശത്തെ വാതിൽ പൂട്ടി താക്കോൽ എന്നും വെക്കാറുള്ളിടത്ത് തന്നെ വെച്ചിട്ട് ഓടി റോഡരികിൽ എത്തി
ഏതോ ഒരു ചേട്ടൻ പരിചയ ഭാവത്തിൽ എന്നെ കണ്ടൊന്നു ചിരിച്ചു കടന്നു പോയി
ഞാൻ ദീർഘമായി ഒന്ന് ശ്വാസമെടുത്ത് ഒരു നിമിഷം കൂടി അവിടെ നിന്നു ഒറ്റ ഓട്ടത്തിന് മതിൽ കടന്നു അങ്ങേയറ്റത്തെത്തി
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കുറെ ദൂരം മുൻപോട്ട് ഓടിച്ചു കൊണ്ടു പോയിട്ടാണ് തിരിച്ചു വന്നത്
തിരിച്ചു ഇക്കയുടെ വീടിനടുത്ത് വരുമ്പോൾ എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു
ആരെങ്കിലും കണ്ടു കാണുമോ
അവരു ചോദിച്ചാൽ എന്ത് പറയും ഒരു നുണയും പറയാൻ കിട്ടുന്നുമില്ല ല്ലോ
കണ്ണെത്തുന്ന ദൂരത്ത് വരുമ്പോഴേ കണ്ടു ബുള്ളറ്റിന്റെ ഫ്ഡ്...ഫ്ഡ് മുഴക്കം കേട്ട് ഒരു ചിത്രശലഭത്തെ പോലെ പാറി വരുന്ന സമീറയെ
ഇക്കയുടെ ആണെന്ന് തോന്നുന്നു ഒരു ഷർട്ടും ഒരു നീളൻ പാവാടയുമാണ് വേഷം
വണ്ടി ഗേറ്റിന് അരുകിലെത്തുമ്പോഴേക്കും അവൾ
💬 Comments
View all comments