0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]

Author : Vethalam Read All Parts 440K

പോക്കറ്റ് ഗേറ്റ് തുറന്നു പുറത്ത് വന്നിരുന്നു

വണ്ടി നിർത്തിയതും അവൾ ചാടികയറി പുറകിലിരുന്നു എന്റെ വയറിൽ ചുറ്റിപ്പിടിച്ചു

വിട്ടോ നമ്മുടെ വീട്ടിലേക്കു

രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്നു ഷാഹിന എല്ലാം ഒക്കെ ആണെന്ന ആംഗ്യം കാണിച്ചു എന്റെ ശ്വാസം നേരെയായി

പൊ...പോ...അവളെന്നെ പുറകിലിരുന്നു തള്ളി ഞാൻ ബൈക്ക് തിരിച്ചു മതിലരുകിലൂടെ വീട്ടിലേക്കു ഓടിച്ചു

ബൈക്ക് നിർത്തിയതും അവൾ ചാടിയിറങ്ങി താക്കോൽ വെച്ചിരിക്കുന്നിടത്തേക്ക് ഓടി താക്കോൽ എടുത്ത് വാതിൽ തുറന്നു അകത്ത് കയറി  ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചു താക്കോലും ഊരി അകത്തേക്ക് കയറിയതും അവളെന്ന കെട്ടിപിടിച്ചു

ഒരുപാട് നേരമായി അമ്മയെ കാണാതിരുന്ന കുഞ്ഞ് പെട്ടെന്ന് അമ്മയെ കണ്ട പോലെയാരുന്നു അവളുടെ പെരുമാറ്റം

വിട് പെണ്ണെ ഞാൻ ഡ്രസ്സ് മാറട്ടെ

എന്നോട് പറഞ്ഞ വാക്കു പാലിച്ചിട്ട് അകത്തേക്ക് കേറിയാ മതി

എന്ത് വാക്ക്?

പകൽ നടന്ന കാര്യങ്ങളിൽ ഞാനവളെ രാവിലെ കണ്ടത് പോലും മറന്നിരുന്നു

വൈകിട്ട് വരുമ്പോ നൂറുമ്മ തരാന്നല്ലേ പറഞ്ഞെ വേഗം തന്നോ

അത്രേയുള്ളോ ഞാൻ തോളിൽ കിടന്ന ബാഗ് ഊരി സെറ്റിയിലേക്കിട്ട് അവളെ ചേർത്തു പിടിച്ചു

എണ്ണിക്കോ ട്ടൊ

നെറ്റിയിൽ കണ്ണിൽ കവിളിൽ ചുണ്ടിൽ താടയിൽ ചെവിയിൽ കഴുത്തിൽ

ഷർട്ട് ആയതു കൊണ്ട് കഴുത്തിറക്കം കുറവായിരുന്നു

പോരെ ടി

പിന്നെ അതങ്ങു പള്ളീൽ പറഞ്ഞാ മതി 19 എണ്ണമേ ആയുള്ളൂ

ശരി ബാക്കി കൂടി പിടിച്ചോ

വീണ്ടും നെറ്റിയിൽ

നടക്കൂല മോനെ അവിടെ തന്നതാ നീ വേറെ സ്ഥലം നോക്ക്

ഓഹോ എന്നാ ഇപ്പൊ ശരിയാക്കി താരാടി

ഞാനവളെ കോരിയെടുത്ത് ബെഡ് റൂമിലേക്ക് കയറി  അവളെ

💬 Comments

View all comments