Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
ആള് അടുക്കളയിലുണ്ട്
ഞാനവരെ നോക്കി പുഞ്ചിരിച്ചു
വന്ന പോലെ നിക്കണതെന്താ
ഇരിക്കിത്താ
എടാ ഇതെന്റെ അനിയത്തിയാ സീനത്ത് ഇവളുടെ ഒരു കാര്യം പറയാനാ വന്നേ
അതിപ്പോ ഇരുന്നു കൊണ്ടും പറയാലോ
ഞാൻ സീനത്തിനെ ഒന്ന് നോക്കി
ഇത്തയേ പോലെയേ അല്ല കുറച്ചു കൂടി പൊക്കവുമുണ്ട് നല്ല വണ്ണവുമുണ്ട് കുറച്ചു കൂടി വെളുത്ത നിറമാണ് മുന്നോട്ട് അല്പം വളഞ്ഞുള്ള നിൽപ്പ് കണ്ടാൽ ചെറിയ കൂനുള്ള പോലെ തോന്നും തൂങ്ങിയ കവിൾ ചാടിയ വയർ ഒരു വലിയ മാംസപിണ്ഡത്തിന് തല വെച്ചപോലൊരു രൂപവും ഞാൻ എന്തെക്കെയോ ആണ് എന്നൊരു ഭാവവും
ഇത്തയുടെ നോട്ടം എന്റെ മുണ്ടിനടിയിലേക്കാണ് എന്ന് തിരിച്ചറിഞ്ഞ ഞാൻ സെറ്റിയിലേക്കിരുന്നു
സമീറ അടുക്കളയിൽ നിന്നു വന്നു എന്റെ മടിയിൽ കയറി ഇരുന്നു എന്റെ കഴുത്തിലേക്കു മുഖം ചേർത്തു
ഉണ്ണിയേട്ടാ പുതിയ സെന്റ് വാങ്ങിയോ നല്ല മണമാണല്ലോ
സീനത്തിന്റെ വെളുത്ത മുഖത്തേക്ക് രക്തം ഇരച്ചു കയറി ദേഷ്യം കൊണ്ടു ചുവക്കുന്നത് ഞാൻ ശ്രദ്ധിച്ചു
നിനക്കിരിക്കാൻ വേറെ സ്ഥലമൊന്നുമില്ലേ പെണ്ണെ
ഇത്താ അവളെ സ്നേഹപൂർവ്വം ശാസിച്ചു
അവളതു കേട്ടതായി പോലും ഭാവിക്കാതെ
എന്റെ തോളിൽ മുഖം ചായ്ച്ചു ചേർന്നിരുന്നു
നാളെയൊരുത്തന് നിക്കാഹ് ചെയ്തു കൊടുക്കേണ്ടാ പെണ്ണാ വല്ലവന്റെയും മടിയിൽ കേറിയിരിക്കണത് നിന്റെ വളർപ്പിന്റെ കൊണം
സീനത്ത് ഇത്തയോട് കലി തുള്ളി
എന്നെക്കാളും മൂത്ത ഒരുത്തി വീട്ടിൽ ഇരുപ്പില്ലേ ആദ്യം എളേമ്മ അവളെ നിക്കാഹ് ചെയ്യിച്ചു വിടാൻ നോക്ക് എന്റെ കാര്യം നോക്കാൻ വേറെ ആളുണ്ട്
സമീറ മുഖം തിരിച്ചു സീനത്തിനോട് ചീറി
സമീ.....ഞാൻ ശാസന സ്വരത്തിൽ അവളെയൊന്നു വിളിച്ചു
സോറി ഉണ്ണിയേട്ടാ
💬 Comments
View all comments