Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
എന്നോടല്ല അവിടെ ഞാൻ സീനത്തിനു നേരെ വിരൽ ചൂണ്ടി
സോറി.... അവൾ സീനത്തിനോട് പറഞ്ഞു
ഹും അവൾടെയൊരു കോറി ആരാടി ഇവൻ അവൾടെ തന്തയോ പത്തിരുപത് വയസ്സ് കഴിഞ്ഞ പെണ്ണൊരുത്തി ഏതോ ഒരുത്തന്റെ മടിയിൽ കയറിയിരിക്കുന്ന കണ്ടിട്ടും നോക്കിയിരിക്കുന്ന നീയാണോടി അവളുടെ ഉമ്മ സീനത്തു വളരെ പതുക്കെ ഇത്തയോടാണ് പറഞ്ഞതെങ്കിലും ഞാനതു വ്യക്തമായി കേട്ടു
ഇവളുടെ കാര്യത്തിൽ ഇബ്രായിക്കക്കൊ സൈനബ ഇത്താക്കോ ഇല്ലാത്ത വിഷമമൊന്നും വേറെയാർക്കും വേണ്ട നിങ്ങള് വന്ന കാര്യം പറഞ്ഞിട്ട് പോവാൻ നോക്ക് ഞാനവളുടെ വയറിലൂടെ കൈ ചുറ്റി ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു
എന്റെ വലിഞ്ഞു മുറുകിയ മുഖവും സ്വരത്തിന്റെ കടുപ്പവും ഇത്തയെ വരെ അമ്പരിപ്പിച്ചു അവരാദ്യമായാണ് എന്നെ ദേഷ്യപ്പെട്ടു കാണുന്നത്
എടാ ഇവളുടെ കഴുത്തിനും പുറത്തിനും രണ്ട് മൂന്നു വർഷമായി വേദന തുടങ്ങിയിട്ട് ആദ്യം ഒരാശുപത്രിയിൽ പോയി മരുന്ന് വാങ്ങിയതാ അന്നേരം കുറച്ചു കുറഞ്ഞു പിന്നെയും വേദന വന്നപ്പോ ഇവള് മെഡിക്കൽ സ്റ്റോറിന്നു ഗുളിക വാങ്ങിച്ച് തിന്നോണ്ടിരിക്കുവാ ഇപ്പൊ ഗുളിക കഴിച്ചാലും വേദനക്ക് കുറവമൊന്നുമില്ല
ഇത്താ കലുഷിതമായ അന്തരീക്ഷത്തിനു ഒരു മാറ്റമുണ്ടാക്കാൻ എന്നവണ്ണം പറഞ്ഞു
ഞാൻ സമീറയുടെ കണ്ണിൽ പടർന്ന കൺമഷി വിരലു കൊണ്ടു തുടച്ചു നേരെയാക്കുകയായിരുന്നു
അന്ന് ഡോക്ടറെ കണ്ടപ്പോ തന്നെ പറഞ്ഞതല്ലെ തലയിണ ഉപയോഗിക്കരുത് ഭക്ഷണം കുറക്കണം വ്യായാമം ചെയ്യണമെന്നൊക്കെ എന്നിട്ടത് ചെയ്യാനുള്ള മടി കൊണ്ട് പിന്നെ അങ്ങോട്ട് പോയില്ല ഇപ്പോഴും മൂന്നോ നാലോ തലയിണ വെച്ചാണ് ഉറങ്ങാൻ കിടക്കുന്നത് വൈകുന്നേരം ആവുമ്പോഴേക്കും രണ്ട് കാലിനും നീര്
അതല്ലേ അവസ്ഥ ഞാൻ മുഖം ഉയർത്തുകയോ അവരെ ഒന്ന് നോക്കുകയോ
💬 Comments
View all comments