Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
ചെയ്യാലോ
എല്ലാവർക്കും നമ്മൾ അച്ഛനും മോളുമല്ലേ അത് കൊണ്ടു ആരും നമ്മളെ തടയില്ല
ഞങ്ങൾ ഗേറ്റ് കടന്നിരുന്നു
ഉമ്മച്ചി ഉണ്ണിയേട്ടനുള്ള കാപ്പി റെഡിയായോ
ബൈക്ക് നിർത്തും മുൻപേ അവൾ ചാടിയിറങ്ങി ഓടി
ഞാനിവിടെ ഒന്നും ഉണ്ടാക്കിയില്ല തമ്പുരാട്ടി എവിടാരുന്നു ഇത്രേം നേരം രാവിലെ എഴുനേറ്റ് ഉണ്ടാക്കാൻ പാടില്ലായിരുന്നോ ഇത്താ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു
അവൾ അടുക്കളയിലേക്കോടി
തള്ള വാ തുറന്നാ നുണയെ പറയു ഇത് പിന്നെ എന്നതാ അവൾ ആരോട് എന്നില്ലാതെ പറഞ്ഞു കൊണ്ടു ഇഡ്ഡലിയും സാമ്പാറും എടുത്ത് ഡൈനിങ് ടേബിളിൽ വെച്ചു
ഞാൻ കൈ കഴുകി ഇരുന്നതും സ്കൂൾ യൂണിഫോമിൽ രണ്ട് പേരും കൂടി കഴിക്കാൻ വന്നിരുന്നു
ഉണ്ണി വന്നാ മാത്രമേ നിനക്കൊക്കെ തൊള്ളയിൽ നിന്നിറങ്ങുവൊള്ളോ ഇത്താ രണ്ടിനെയും വഴക്കു പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് മൂന്നു പേർക്കും ഇഡ്ഡലി വിളമ്പി തന്നു
ഷബ്‌ന എന്റെ അടുത്താണ് ഇരുന്നത് നേരെ എതിരെ ഷാഹിനയും ഒരു ഇഡ്ഡലി എടുത്ത് മുറിച്ചു സാമ്പാറിൽ മുക്കി ഷബ്‌നയുടെ വായിലേക്ക് വെച്ചു കൊടുത്തു അടുത്ത പീസ് സാമ്പാറിൽ മുക്കിയതും ഷാഹിന വാ പൊളിച്ചു അത് അവളുടെ വായിലേക്കും വെച്ചു കൊടുത്തു അത് കണ്ടു നിന്ന സമീറയുടെ മുഖം ഇരുണ്ടു
അടുത്ത പീസ് എടുത്തു ഞാൻ കടിച്ചു പിടിച്ചു സമീറയേ നോക്കി അവൾ എന്റെ വായിൽ നിന്നത് കടിച്ചെടുത്തു അവളുടെ മുഖം തെളിഞ്ഞു
ആ ചെറുക്കൻ തിന്നേട്ടെടി പിള്ളേരെ നിന്റെയൊക്കെ മുമ്പിലിരിക്കുന്ന തിന്നാ പോരെ
ഇത്താ അവരോടു ഒച്ചയെടുത്തു
സസ്സ് സസ്സ്.....
ഞാൻ ഇത്തയെ നോക്കി ചൂണ്ടു വിരൽ ചുണ്ടിൽ ചേർത്തു
എന്റെ
💬 Comments
View all comments