0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 165551

കൊണ്ടു നടന്നു

സമയം പോയത് അറിഞ്ഞതേയില്ല

ഡി.... നമുക്ക് പോവണ്ടേ

നീ പൊക്കോ കൊച്ചിവിടെ നിക്കട്ടെ കുറച്ചു ദിവസം കഴിഞ്ഞു ഞങ്ങളവിടെ കൊണ്ടു വന്നു വിട്ടേക്കാം

നല്ല കാര്യമായി ഇവളുടെ വാപ്പ അറിഞ്ഞിട്ടില്ല ഇങ്ങു പോന്നത്

സന്ധ്യക്ക് മുന്നേ ഇവളെ അവിടെ എത്തിച്ചില്ലേൽ എല്ലാം കൂടി അന്വേഷിച്ചു ഇങ്ങോട്ട് വരും

വരട്ടെ എല്ലാർക്കും കൂടി ഇവിടെ താമസിക്കാലോ

നിങ്ങളൊന്നു പോയെ ഏടത്തി

വാടി പെണ്ണെ ഞാനവളുടെ കയ്യിൽ പിടിച്ചു വലിച്ചു

നാളെ പോയാൽ പോരെ ഉണ്ണിയേട്ടാ ഉമ്മിയോട് വിളിച്ചു പറയാന്നു ചേച്ചി പറഞ്ഞു അവൾ നിന്നു ചിണുങ്ങാൻ തുടങ്ങി

എടി നിൻറുമ്മിയെ വാപ്പ തല്ലി കൊല്ലുന്നതു നിനക്ക് കാണണോ

വേണ്ട

എന്നാ മര്യാദക്ക് വാ

വാപ്പച്ചി വരുമ്പോൾ ചോദിച്ചിട്ട് നമുക്ക് വീണ്ടും വരാം പിന്നെ നീ ഇവിടെത്തന്നെ നിന്നോ തിരിച്ചു പോവേണ്ട

അപ്പൊ എനിക്ക് ഉമ്മിയെ കാണണ്ടേ

ഓഹ്ഹ് നിൻറുമ്മിയേം വാപ്പയേം അനിയത്തിമാരേം എല്ലാത്തിനേം ഇങ്ങട് കൊണ്ടു വന്നു നിർത്തിക്കോ വേണേൽ അടുത്ത വീട്ടിലെ പട്ടിയെ കൂടെ കൊണ്ടു പോരെ ഇപ്പൊ നീയൊന്നു വാ എന്റെ കൂടെ

അയ്യേ ആ പട്ടീനെ വേണ്ട അവിടുത്തെ പൂച്ചയെ കൊണ്ടുവരാം

ഒന്ന് വാടി പോത്തേ

ഞങ്ങൾ പോവാനിറങ്ങിയതും കുട്ടികളെല്ലാം അവളുടെ ചുറ്റും കൂടി ചിറ്റേ പോണ്ട ചിറ്റേ നാളെ പോവാം ചിറ്റേ

എല്ലാവരുടെയും കണ്ണു നിറഞ്ഞു

മോള് വേഗം തിരിച്ചു വരണട്ടോ ഏടത്തിമാരെല്ലാം അവളെ വീണ്ടും കെട്ടിപിടിച്ചു ഉമ്മ വെച്ചു

ബൈക്കിനു മുകളിൽ വലിയൊരു ബാഗ് ഇരിക്കുന്നു

ഇതെന്താ ഏടത്തി

അത് മോൾക്കുള്ളതാ അവിടെ ചെല്ലുമ്പോ അവൾക്ക് കൊടുത്തേരെ

ഇത് ട്രക്കല്ല ബൈക്കാ

നീയാ ഫ്രന്റിൽ വെച്ചോ മോള് പുറകിലിരുന്നു പിടിച്ചോളും താഴെ പോവാതെ

എല്ലാവരെയും കൈ വീശി കാണിച്ചു ഞങ്ങൾ തിരികെ പുറപ്പെട്ടു

അങ്ങോടു പോവുമ്പോൾ ഉള്ള ഉത്സാഹവും വായിട്ടലക്കലും ഒന്നുമില്ലാതെ അവളെന്റെ വയറിൽ

💬 Comments

View all comments