Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
ഞാൻ അവിടെ ചെന്നു ഉണ്ടാക്കിക്കോളാം
എന്നാ എനിക്കും കൂടിയുള്ളത് ഉണ്ടാക്കണേ ഞാൻ അങ്ങോട്ട് വരാം
ഈശ്വരാ ഇവളെയൊക്കെ ഉണ്ടാക്കിയ നേരത്ത് അവർക്ക് നാല് വാഴ വെക്കാരുന്നു
പിന്നെ മുതു പാതിരക്ക് ആരാ വാഴ വെക്കാൻ പോണേ അവൾ പിറു പിറുത്തു
നീയെന്തേലും പറഞ്ഞോ
നല്ല വേദനയുണ്ടെന്നു പറഞ്ഞതാ
അല്ലാ നീയെന്തിനാ ഇപ്പൊ ബ്ലേഡ് എടുക്കാൻ പോയെ
ഒരാവശ്യമുണ്ടാരുന്നു
എന്നിട്ട് ആവശ്യം കഴിഞ്ഞോ
ഇല്ലാ അപ്പോഴേക്കും കൈ മുറിഞ്ഞില്ലേ
എന്നാ വാ ഞാനെടുത്ത് തരാം
വേണ്ടാ അത് ചേട്ടായിക്ക് പറ്റില്ല
എന്ത് ഒരു ബ്ലേഡ് എടുക്കാനോ
അതല്ല ബ്ലേഡ് കൊണ്ടുള്ള ആവശ്യം പറ്റില്ല
അതെന്താടി എന്നെ കൊണ്ടു പറ്റാത്ത ഒരു കാര്യം
അത് അങ്ങനത്തെ കാര്യമാ
എന്നാൽ പിന്നെ എനിക്ക് പറ്റുമോ എന്ന് നോക്കിയിട്ടു തന്നെ ബാക്കി
വേണ്ടാന്നെ ചേട്ടായി വാ നമുക്ക് അങ്ങോട്ട് പോവാം
അവൾ വീടും പൂട്ടി മുൻപേയിറങ്ങി
കട്ടൻ ചായയും ബ്രെഡ് ഓംലെറ്റും ഉണ്ടാക്കി ചായക്കു വെച്ച വെള്ളത്തിൽ ബാക്കിയുള്ള ചൂട് വെള്ളത്തിലേക്കു ഒരു നാരങ്ങാ പിഴിഞ്ഞു ഒഴിച്ചു
അതെന്തിനാ
അത് കൊണ്ട് വേണം കയ്യും വായും കഴുകാൻ അപ്പോ മുട്ടയുടെ ഉളുമ്പ് മണമുണ്ടാവില്ല
അമ്പട ബുദ്ധിമാനെ
കഴിക്കുമ്പോൾ അവളുടെ ചൂണ്ടു വിരൽ നീണ്ടു നിന്നു നടു വിരലും തന്ത വിരലും കൂട്ടി പിടിച്ചാണ് കഴിക്കുന്നത്
എന്നാലും എന്താടി എനിക്ക് പറ്റാത്ത പണി
എന്റേട്ടായി അത് വീട്ടില്ലേ ഇത് വരെ
അല്ല നിന്റെ വിരലിങ്ങനെ നീണ്ടു നിക്കുന്ന കണ്ടപ്പോ ഓർത്തതാ
ശ്യോ.... അവളുടെ മുഖം ചുവന്നു തുടുത്തു
ഞാനൊന്നു ഷേവ് ചെയ്യാൻ നോക്കിയതാ
അവൾ
💬 Comments
View all comments