Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
നിന്റെ പ്രായത്തിലുള്ള മക്കളാണെൽ മൂന്നു പേര് ചെയ്യുന്ന പണി ഒറ്റയ്ക്ക് ചെയ്യേണ്ടി വരും ശമ്പളം കിട്ടാൻ
അല്ലാതെ ഇവിടെ ഉമ്മച്ചിയെ കൊണ്ട് പണിയെടുപ്പിച്ചു തിന്നുന്ന പോലെ അവിടെ നടക്കില്ല മോളെ
ഏട്ടന്മാരുടെ രണ്ട്
മക്കളുടെയും നൂല് കെട്ട് ഉടനെയുണ്ടാവും അപ്പൊ നിങ്ങളെ എല്ലാവരെയും കൂട്ടി കൊണ്ട് ചെല്ലണമെന്നാ പറഞ്ഞേക്കുന്നെ
അതിനു ക്ഷണിക്കാൻ അവരു ആരെങ്കിലും അടുത്ത ദിവസം വരും അപ്പൊ എല്ലാവർക്കും നേരിട്ട് കാണാം
ഇപ്പൊ ഇവിടുത്തേ പ്രശനങ്ങൾ തീർന്നില്ലേ ഇനി ഞാൻ പോവട്ടെ
ഇന്ന് പോവണ്ട ഉണ്ണിയേട്ടാ ഇവിടെ കിടക്കാം
ഒന്ന് പോടീ പെണ്ണെ ഞാൻ പോവട്ടെ ഞാൻ സെറ്റിയിൽ നിന്നും എഴുനേറ്റു
നീയിപ്പോ അങ്ങോട്ട് പോയിട്ടെന്തിനാടാ നമുക്കെല്ലാവര്ക്കും കൂടി ഇവിടെ കിടന്നാ പോരെ
അത് നേരാ ഉമ്മി ഹാളിൽ പായ വിരിച്ചു കിടക്കാം എത്ര നാളായി നമ്മൾ ഒരുമിച്ചു കിടന്നിട്ട്
ഷാഹിന ചാടിക്കേറി പറഞ്ഞു
സെറ്റികൾ മുഴുവൻ ഒതുക്കിയിട്ട് തറയിൽ പായകൾ നിരന്നു
അതിനു മുകളിൽ ഷീറ്റും വിരിച്ചു
ചേട്ടായിടെ അടുത്ത് ഞാനാണെ കിടക്കുന്നെ ഷബ്ന ആദ്യമേ സ്ഥാനമുറപ്പിച്ചു
പോടീ നീ ഉമ്മിയുടെ അടുത്ത് കിടന്നാ മതി എന്റെ ഉണ്ണിയേട്ടന്റെ കൂടെ ഞാൻ വേറാരേം കിടത്തില്ല
രണ്ടും കൂടെ അടി തുടങ്ങി
ദേ ഞാൻ അങ്ങോട്ട് പോവുമേ മര്യദക്ക് കിടന്നില്ലേ
ഞാൻ ഭീഷണി പ്പെടുത്തി
എന്റെ വലതു സൈഡിൽ സമീറയും അതിനടുത്ത് ഇത്തായും ഇടതു സൈഡിൽ ഷബ്നയും അതിനടുത്ത് ഷാഹിനയും
എനിക്കും സമീറക്കും കൂടി ഒരു പുതപ്പ് ഷാഹിനക്കും ഷബ്നക്കും കൂടി ഒരു പുതപ്പ് ഇത്താക്ക് മാത്രം ഒന്ന് അങ്ങനെയാണ് പുതച്ചു കിടന്നത്
ഷബ്ന
💬 Comments
View all comments