Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
ചെയ്യണം
ആർക്കാണ് കൊടുക്കാനുള്ളത് എത്രയാണ് കൊടുക്കാനുള്ളത് എന്നൊക്കെ ഒന്ന് അന്വേഷിക്കണം
നീയെന്താ അവളുടെ കടം തീർക്കാൻ പോവാണോ
നമുക്ക് നോക്കടാ
നിനക്ക് വട്ടാണോ മച്ചു
നീ ഒന്നന്വേഷിക്കഡേ
മ്മ്മ്മ്മ് ശരി ശരി
അടുത്ത ദിവസം രാവിലെ ബൈക്ക് പാർക്കു ചെയ്യുന്നിടത്ത് വെച്ചു തന്നെ വിനോദിനെ കണ്ടു
ഉണ്ണിയളിയോ നിന്റെ സാധനം ഇന്ന് നേരത്തെയെത്തിയിട്ടുണ്ട്
അവളവിടെ ഇരിക്കട്ടെ ഞാൻ പറഞ്ഞത് എന്തായി
ഏതു കാര്യം
ഡാ മരക്കുണ്ണേ നീ വേഷം കെട്ടിറക്കല്ലേ
ഓഹ് ഒ മറ്റേ കാര്യം
അത് ആ കവലക്കൽ തന്നെയുള്ള ഒരു പത്രൊസിന്റെ കയ്യിൽ നിന്നു മൂന്നു കൊല്ലം മുൻപ് അവളുടെ അപ്പൻ കുറച്ചു പൈസ വാങ്ങി അവളുടെ അമ്മ പറയുന്നത് രണ്ടായിരം എന്നാണ് അയാള് പറയുന്നു ഇപ്പൊ പതിനായിരം കൊടുക്കണം അല്ലേൽ ഒഴിഞ്ഞു കൊടുക്കണം എന്ന്
എന്നാപ്പിന്നെ നമുക്കാ പത്രോസിനെ ഒന്ന് കണ്ടാലോ
എന്തിനു നിനക്ക് വേറേ പണിയില്ലേ
അല്ല കാര്യങ്ങളറിയാലോ
അപ്പൊ ക്ലാസ്സിൽ കേറണ്ടേ
അതവിടെ തന്നെ കാണുമല്ലോ നമുക്കൊന്നു പോയിട്ട് വന്നിട്ട് കയറാം
എന്നാ അവന്മാരെ കൂടെ വിളിച്ചാലോ
നമ്മളെന്താ കല്യാണത്തിനു സദ്യ ഉണ്ണാൻ പോവുന്നോ നീ മാത്രം മതി
എന്നാ മതി മച്ചു വണ്ടിയെട്
പത്രോസ് മുതലാളിയുടെ വീട് കണ്ടു പിടിച്ചു ബുള്ളറ്റ് ഗേറ്റിനു വെളിയിൽ വെച്ചു ഞങ്ങളിറങ്ങി നടന്നു ചെന്നു കോളിങ്ങ് ബെല്ലടിച്ചു
വെള്ളപ്പന്നിയെ പോലെ ചീർത്ത ഒരു സ്ത്രീ വന്നു വാതിൽ തുറന്നു
അരാ എന്ത് വേണം
അവരുടെ തോളത്ത് തല ഒട്ടിച്ചു വെച്ചേക്കുവാന്നു തോന്നുന്നു കഴുത്തു കാണാനില്ല
പത്രോസ് മുതലാളിയേ ഒന്ന് കാണാൻ ആരുന്നു
അവർ
💬 Comments
View all comments