0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 301173

നോക്കിയേ

അവൻ തവിയിൽ കുറച്ചു ബീഫ് കോരികൊണ്ട് വന്നു

ഞാനും ഒരു പീസ് എടുത്ത് വായിലിട്ടു

നീയൊക്കെ എന്ത് തെമ്മാടിത്തരമാടാ കാണിക്കുന്നെ ഇറങ്ങേടാ വെളിയിൽ

പുറകിൽ നിന്നൊരു അലർച്ച

ഞാൻ തിരിഞ്ഞു നോക്കി

ഇരട്ട കുഴൽ തോക്കും ചൂണ്ടി പത്രോസ്

മിന്നൽ വേഗത്തിൽ ഞാനാ തോക്കിൻ കുഴലിൽ പിടിച്ചു വലിച്ചു തോക്ക് എന്റെ കയ്യിലായി

നോക്കിയെടാ വെടി വെക്കാൻ അറിയാത്തവന്റെ കയ്യിൽ വരെ തോക്ക്

ഞങ്ങൾ പൊട്ടിച്ചിരിച്ചു

തോക്കിൻ കുഴലിൽ തട്ടി അത് തുറന്നു നോക്കി അതിൽ തിര നിറച്ചിട്ടില്ലായിരുന്നു

എടോ മണ്ടൻ കൊണാപ്പ ഉണ്ടായില്ലാത്ത തോക്കെന്തിനാടോ അടുപ്പിലൂതാനോ

തന്റെ ഉണ്ടായില്ലാ വെടി കയ്യിൽ വെച്ചോ എന്നിട്ടാ പേപ്പർ എടുത്തോണ്ടിങ്ങു വാ

ഞാൻ തോക്കെടുത്ത് ക്രിക്കറ്റ് ബാറ്റ് പോലെ തോളത്തു വെച്ചോണ്ട് പറഞ്ഞു

പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് പുറകെ മുതലാളി എന്നൊരു വിളിയും

അയാളുടെ മുഖം തെളിഞ്ഞു ആ മുഖത്ത് ഒരു വിജയിഭാവം വന്നു

കേറി വാടാ അയാൾ വിളിച്ചു പറഞ്ഞു

നാല് തടിമാടൻമാർ അകത്തേക്ക് കയറി

അടിച്ചോതുക്കെടാ ഇവന്മാരെ

അവർ എന്റെ നേരെ വന്നെങ്കിലും കയ്യിലിരിക്കുന്ന തോക്ക് അവരെ അൽപ്പം ഭയപ്പെടുത്തി

അളിയാ നീയീ തോക്ക് പിടി എന്നിട്ട് കുറച്ചു ബീഫും കൂടി എടുത്ത് കഴിക്ക്

ഇത് എനിക്കൊറ്റക്കുള്ള പണിയേ ഉള്ളു

തോക്ക് ഞാൻ വിനോദിനെ ഏല്പിച്ചു

തോക്ക് എന്റെ കയ്യിൽ നിന്നു മാറിയതും ഒരുത്തൻ പാഞ്ഞു വന്നു ഒഴിഞ്ഞു മാറി അവന്റെ കുതികാലിൽ ഒരു ചവിട്ട് പുറത്ത് ആഞ്ഞൊരു ഇടി അവൻ തല്ലിയലച്ചു അടുക്കളയിൽ പോയി വീണു വിനോദ് അവന്റെ തലക്ക്

💬 Comments

View all comments