Chapter Title : ഉണ്ണികുട്ടന്റെ യോഗം 13 [Vethalam]
തീരുമാനിക്കുന്നത് ഇപ്പൊ ഇവളാ
അബദ്ധവശാൽ കുറച്ചു വൈകിയാ അതിനു വഴക്കും കേൾക്കണം
ഇക്കാ എത്ര ദിവസമുണ്ട്
ഇവിടെ ഞാൻ മൂന്നു ദിവസമുണ്ട്
എന്താ ഉണ്ണി
ഏട്ടന് ഇക്കയെ ഒന്ന് കാണാൻ വരണമെന്ന് പറഞ്ഞിരുന്നു
എന്താ വിശേഷം
അത് ഏട്ടൻ വരുമ്പോ പറയും
അതെന്താടോ ഇത്ര വലിയ സസ്പെൻസ്
അവിടുത്തെ കുഞ്ഞാവേടെ കെട്ടാണ് വാപ്പച്ചി
അവൾ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു
ഓഹോ നീ ഞങ്ങളിവിടെ എന്താ പറയുന്നേ എന്ന് കാതോർത്തിരിക്കുവാരുന്നോടി
കേട്ടപ്പോ അങ്ങ് പറഞ്ഞന്നേയുള്ളെ
എന്താ ഉണ്ണി കാര്യം എനിക്ക് മനസിലായില്ല
ഏട്ടന്മാരുടെ കുട്ടികളുടെ നൂലുകെട്ട് ചടങ്ങിന്റെ കാര്യമാ അവള് പറഞ്ഞത്
ആണോ എന്നാ അത്
തിയതി ഏട്ടൻ വരുമ്പോ പറയും
ശരി ഞാനിവിടെ ഉള്ള ദിവസമാണേൽ വരാം
അത് പറ്റില്ല ലീവ് എടുത്തിട്ടണേലും വന്നേ പറ്റു
ഞാൻ ഉണ്ണിയേട്ടന്റെ കൂടെ നേരത്തെ പൊക്കോട്ടെ
അതൊന്നും വേണ്ടാ ഞാൻ വരാം നമുക്കൊരുമിച്ചു പോയാ മതി
അവളുടെ മുഖം വാടി
പറ പറ അവൾ ഇക്കാ കാണാതെ എന്നെ നിർബന്ധിച്ചു
ഇക്കാ സമീറയെ എല്ലാവർക്കും വലിയ കാര്യമാ അവളെ രണ്ട് ദിവസം മുൻപേ കൊണ്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഏട്ടത്തിമാര്
അതൊന്നും വേണ്ട ഞങ്ങൾ ഒരുമിച്ചു വന്നോളാം
ഇക്കാ സെറ്റിയിൽ നിന്നും എഴുനേറ്റു
സമീറേ നിന്റെ പണി കഴിഞ്ഞില്ലേ
കഴിഞ്ഞു വാപ്പച്ചി
എന്നാ വാ പോവാം
യാത്ര പോലും പറയാതെ ഇക്കാ ഇറങ്ങി പോയി പുറകെ സമീറയും അവൾ വാതിൽക്കൽ ചെന്നൊന്നു തിരിഞ്ഞു നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നു
ഇതിപ്പോ എന്ത് പറ്റി ഞാൻ തെറ്റായിട്ടൊന്നും പറഞ്ഞില്ല ല്ലോ ഒരു
💬 Comments
View all comments