0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]

Author : Vethalam Read All Parts 357.1K

ആയുള്ളൂ

സമീറ എന്താ നേരത്തെ കിടന്നേ

എന്റെ അനിയത്തി വന്നിട്ടുണ്ട് അവള് ചീത്ത പറഞ്ഞു വിളിച്ചോണ്ട് പോയതാ അവളുമായിട്ട് മുട്ടൻ വഴക്കാരുന്നു അവൾ സമീറയുടെ മുറിയിലാ കിടപ്പ്

ഈ പെണ്ണിങ്ങനെ നിന്റെ കാര്യത്തിൽ വാശി കാണിച്ചാ ഇനി എന്താ ചെയ്യുക എന്നാലോചിക്കുമ്പോഴാ

അതിനിത്ര ആലോചിക്കാൻ എന്തിരിക്കിന്നു അവളെ എനിക്കങ്ങു തന്നാൽ പ്രശ്നം തീർന്നില്ലേ

പോടാ ചുമ്മാ കളിയാക്കാതെ എനിക്കറിയാം അവളെ നീ സ്വന്തം മോളെപോലെയാ കാണുന്നെ ന്നു അന്നാ സാമിയും പറഞ്ഞതങ്ങനെയല്ലേ

അന്ന് സാമി അങ്ങനെ പറഞ്ഞുന്നു കരുതി അവളുടെ അച്ഛൻ ഞാനാവോ

അതല്ലെടാ എന്റെ അനിയത്തിയുടെ കെട്ടിയോന്റെ മൂത്ത ചേട്ടന്റെ മോനുമായി നിക്കാഹ് പറഞ്ഞുറപ്പിച്ചു വെച്ചേക്കുന്ന പെണ്ണാ സമീറ എന്നിട്ട് അവളിങ്ങനെ ഇളേമ്മയായിട്ടു വഴക്കുണ്ടാക്കിയാ നാളെ അവരുടെ വീട്ടിലേക്കല്ലേ ഇവള് കേറി ചെല്ലേണ്ടേ അതെന്ന ഇവള് ചിന്തിക്കാത്തെ

അപ്പൊ നിങ്ങൾ പറഞ്ഞത് ഇക്കയുടെ ഏതോ ബന്ധുവിനാ അവളെ കെട്ടിച്ചു കൊടുക്കാൻ പോണെന്നു

സമീറക്കു വയസ്സറിയിച്ച കാലത്തു ഉറപ്പിച്ച കല്യാണമാര്ന്നു അന്നവൾക്ക് വയ്യാണ്ടിരുപ്പാണേലും അവൻ കെട്ടാൻ സമ്മതിച്ചേർന്നു

അന്ന് ഇക്കാക്കാന്റെ വീട്ടുകാർക്ക് ഷാഹിനെയെ മതിന്നാർന്നു പക്ഷെ ഇപ്പൊ ഓള്ക്ക് നന്നായപ്പോ അവർക്ക് സമീറയെ വേണമെന്ന് അവൾക്കാ നിക്കാഹിന് സമ്മതമല്ല അതാണിപ്പോ ഇക്കാക്കയുടെ പ്രശനം

അപ്പോൾ ഞാനറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ടിവിടെ ഇത് വരെ ഈ കാര്യമൊന്നും ആരും എന്നോട് പറഞ്ഞിട്ടുമില്ല എന്നാലും സമീറയുടെ കൂടി അറിയണമല്ലോ

നീയിത് എന്തോർത്തു നിക്കുവാ വാടാ നമുക്ക് കിടക്കാം

ഇത്താ എന്നെ കുലുക്കി വിളിച്ചു

മ്മ്മ്മ്മ്മ് വാ ഞാനവളെ ചേർത്തു പിടിച്ചു ബെഡിലേക്ക് കിടന്നു

വെറുതെ അവളുടെ പൂറിൽ അടിച്ചു കൊടുത്തു

💬 Comments

View all comments