0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]

Author : Vethalam Read All Parts 357.2K

എന്നല്ലാതെ എന്റെ മനസ്സ് സമീറ എന്ന മരീചികയിൽ പെട്ടു ഉഴലുകയായിരുന്നു

അവരുടെ വീട്ടിലായത് കൊണ്ടും ആരെങ്കിലും ഉണർന്നാലോ എന്ന പേടി കൊണ്ടും ഇത്തായും വളരെ സൈലന്റ് ആയി കിടന്നു

നേരം കുറച്ചധികം കടന്നു പോയി എന്നല്ലാതെ എനിക്കോ അവൾക്കോ രതിമൂർച്ഛയിലെത്തിയതേയില്ല

എടാ ഞാൻ മടുത്തു ഇതൊരു സുഖവുമില്ല നമുക്ക് നിന്റവിടെ വെച്ചു ചെയ്യാം എന്നാലേ ആസ്വദിക്കാൻ പറ്റു

മ്മ്മ്മ്മ്മ് എന്നാ ഊരട്ടെ

മ്മ്മ്മ് ഇന്നിതു മതി നമുക്ക് പിന്നെ ചെയ്യാം

ഞാൻ അവളുടെ മുകളിൽ നിന്നും എഴുനേറ്റു മുണ്ടുടുത്തു പതിയെ പുറത്തിറങ്ങി വീട്ടിലേക്കു നടന്നു

എങ്കിലും ഇത്രയും നാൾ എന്തുകൊണ്ട് ഈ കാര്യം എന്നിൽ നിന്നവർ മറച്ചുവെച്ചു

സമീറ ഒരിക്കൽ പോലും ഒരു സൂചന പോലും തന്നിട്ടില്ല ല്ലോ ഇനി ആ നിക്കാഹും അവൾക്കിഷ്ടമല്ലാത്ത കൊണ്ടാവുമോ അവൾ ഒളിച്ചോടാം എന്ന് പറഞ്ഞത്

ഓരോന്നാലോചിച്ചു തല പുകച്ചു കൊണ്ട് ഞാൻ കുളിയും കഴിഞ്ഞു കയറി കിടന്നുറങ്ങി

ആറു മണിക്ക് മുന്നേ സമീറ വന്നു ബെല്ലടി തുടങ്ങി ഞാൻ എഴുനേറ്റ് ചെന്നു വാതിൽ തുറന്നു

ഇന്നലെ എപ്പോഴാ ഉണ്ണിയേട്ടാ വന്നേ ഞാൻ ഉറങ്ങാതെ കാത്തിരുന്നതാ പക്ഷെ എപ്പോഴോ ഉറങ്ങി പോയി അവളെന്നെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു

നിന്റെ ഇളേമ്മ വന്നിട്ടുണ്ടോ

മ്മ്മ്മ് ഉണ്ടല്ലോ ആര് പറഞ്ഞു

ഇന്നലെ രാത്രി ഞാൻ ഫോൺ വിളിച്ചപ്പോ നിന്റുമ്മ പറഞ്ഞു നിങ്ങൾ തമ്മിൽ വഴക്കാരുന്നുവെന്നോ നിന്റെ റൂമിലാ അവരു കിടക്കുന്നെ എന്നൊക്കെ

ആ തള്ളക്ക് പ്രാന്താ ഉണ്ണിയേട്ടാ

അവരുടെ ചേട്ടന്റെ മോനല്ലേ നിന്നെ കെട്ടാൻ പോണേ അപ്പൊ അവരുമായിട്ട് വഴക്കുണ്ടാക്കുകയാണോ വേണ്ടിയെ

അത് കെട്ടിക്കഴിഞ്ഞല്ലേ

💬 Comments

View all comments