0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]

Author : Vethalam Read All Parts 356.5K

അങ്ങനെ പറഞ്ഞെ നിന്നോടെപ്പോഴേലും ഞാനങ്ങനെ പെരുമാറിയിട്ടുണ്ടോ

അതില്ല

പിന്നെ

അല്ല ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഞാനൊന്നും തരാതെ വിടുന്നതെങ്ങനാ

നമ്മൾ തമ്മിലെന്തിനാ ഒരു ഫോർമാലിറ്റി

ഫോർമാലിറ്റി ഒന്നും വേണ്ടെങ്കിൽ ആദ്യം പറഞ്ഞ സോറി അങ്ങ് തിരിച്ചെടുത്തേരെ

ഓഹോ അത് കൊള്ളാലോ എന്നാ ഞാൻ ഒന്നൂടെ പുറത്ത് പോയിട്ട് കേറി വരാം നീ ആദ്യം നിന്ന പോലെ വീണ്ടും നിക്ക് ഞാൻ കണ്ട് ആസ്വദിച്ചു ഇവിടെ തന്നെ നിക്കാം അപ്പൊ ശരിയാവുമോ

അവൾ കിലുകിലെ ചിരിച്ചു

ഒന്ന് പതുക്കെ ചിരിക്കെടി നിന്റെ കെട്ടിയവൻ എഴുനേറ്റാൽ പിന്നെ നീ തന്നെ കേൾക്കേണ്ടി വരും ഞാനങ് പോവുമേ

ആ കിടക്കുന്ന മനുഷ്യനല്ലാതെ വേറൊരുത്തൻ ഈ ദേഹത്ത് തൊട്ടിട്ടില്ല എന്നിട്ടും അയാളെന്നെ വിളിക്കുന്നത് അവരാതിയെന്നാ

ഇനി ഞാൻ അയാളുടെ മുന്നിൽ കിടന്നു അവരാതിക്കാനാ തീരുമാനം ഞാനോരാളെ ആത്മാർഥമായി സ്നേഹിച്ചു

അങ്ങേരു മാന്യനായ കൊണ്ടെന്റെ ചെറു വിരൽ തുമ്പിൽ പോലും തൊട്ടിട്ടില്ല ഞാനതെല്ലാം ഇയാളോട് പറഞ്ഞു പോയത് എന്റെ തെറ്റ് പക്ഷെ എന്നിട്ടും എനിക്ക് വയറ്റിലുണ്ടാക്കി യത് അയാളാന്നു പറഞ്ഞു എന്ത് മാത്രം തല്ലി ചതച്ചിട്ടുണ്ടെന്നറിയോ ആ കിടക്കുന്നവൻ

അവൾ കലിപ്പോടെ മുറിയുടെ മൂലയ്ക്കു കട്ടിലിൽ കിടക്കുന്ന ശോഷിച്ചുണങ്ങിയ മനുഷ്യ കോലത്തിനു നേരെ വിരൽ ചൂണ്ടി

കുറച്ചു കാലം മുൻപ് ആജാനബാഹുവായിരുന്ന പുഷ്കരൻ ചേട്ടനാണ് ആ കിടക്കുന്നതെന്നു വിശ്വസിക്കാൻ പോലും പറ്റില്ല അസ്ഥി കൂടത്തിൽ തൊലി പൊതിഞ്ഞൊരു രൂപം ഈശ്വരൻ എന്തിനീ മനുഷ്യനെ ഇങ്ങനെ നരകിപ്പിക്കുന്നു ഒരു പക്ഷെ നിരാലാംബയായ ഒരു പെണ്ണിനെ ഉപദ്രവിച്ചതിന്റെ ഫലമാവും

അല്ല.... കൗസല്യേ നീ പറയുന്നു ചേട്ടൻ നിന്നെ

💬 Comments

View all comments