Chapter Title : ഉണ്ണികുട്ടന്റെ യോഗം 15 [Vethalam]
അതെന്തിനാ
ഇതിന്റെ ഒച്ച കേട്ട് ആ കാലൻ എങ്ങാനും എഴുനേറ്റാ പിന്നെ എനിക്ക് കിടക്കപ്പൊറുതി തരില്ല
അവരുടെ വീടെത്തുന്നതിനു കുറച്ചു മുൻപേ ഞാൻ ന്യൂട്രലാക്കി വണ്ടി ഓഫ് ചെയ്തു
ആഹാ ഇതിങ്ങനെ ഒച്ചയില്ലാതെയും ഓടിക്കാൻ പറ്റുമോ അവൾ അതിശയത്തോടെ ചോദിച്ചു
അവളുടെ വീടിനു മുന്നിൽ ഞാൻ ബൈക്ക് നിർത്തി
ഇവിടെ വരെ വന്നതല്ലേ ഒന്ന് കയറിയിട്ട് പോവാം
അവൾ വശ്യതയോടെ ഒന്ന് ചിരിച്ചു
ഞാൻ വരാം നീ പൊക്കോ
ഞാൻ ചുറ്റുമൊന്നു നോക്കി ആരെയും കാണുന്നൊന്നുമില്ല പക്ഷെ ഈ നാട്ടിലെ എല്ലാവർക്കും തന്നെ എന്റെ വണ്ടി കണ്ടാൽ അറിയാം ഞാനതു കുറച്ചു ദൂരം തള്ളികൊണ്ടു പോയി അത്ര പെട്ടെന്ന് ശ്രദ്ധ കിട്ടാത്ത രീതിയിൽ ഒതുക്കി വെച്ചിട്ട് ഇറങ്ങി നടന്നു
വീട്ടിൽ വെച്ചൊന്നും തുറന്നു സംസാരിക്കാൻ പറ്റിയിട്ടില്ല അതിനു ഇതിലും നല്ലൊരു അവസരമിനി കിട്ടാനുമില്ല
ഒന്ന് മുട്ടി നോക്കാം വളഞ്ഞു കിട്ടിയാ നല്ലൊരു കളിക്കുള്ള ചരക്കാണ്
വാതിൽ പാതി ചാരി കിടക്കുന്നേയുള്ളു ഞാൻ വിളിക്കാനൊന്നും നിന്നില്ല നേരെ അകത്തേക്ക് കയറി
അകത്തെ മുറിയിൽ അടിപാവാടയും സാരി ബ്ലൗസും മാത്രമായി അവൾ നിൽക്കുന്നു എന്നെ കണ്ടതും അവൾ വേഗം കട്ടിലിൽ നിന്നു സാരിയെടുത്ത് പുതച്ചു
സോറി ....ഞാൻ വേഗം പുറത്തേക്കിറങ്ങി
ഒരു നൈറ്റി എടുത്തിട്ടോണ്ട് അവൾ പുറത്തേക്ക് വന്നു
ശിവൻ ചേട്ടൻ എഴുനേറ്റാലോ എന്നോർത്താ ഞാൻ വിളിക്കാതെ വന്നേ
ഓഹ് അതൊന്നും സാരമില്ല ചേട്ടാ
ചേട്ടൻ അകത്തേക്ക് വാ ഞാൻ കുടിക്കാൻ എന്തേലും എടുക്കാം
കുടിക്കാൻ ഒന്നും വേണ്ടാന്നെ
അതെന്നാ പാവങ്ങടെ വീട്ടിൽ നിന്നും ഒന്നും കഴിക്കില്ലേ
നീ അതെന്നാ
💬 Comments
View all comments