0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 185.8K

ഈ വെള്ളിയാഴ്ച ഇവളുടെ അപ്പനും അമ്മയും അനിയനും കൂടി  എടത്വ പള്ളിയിൽ പെരുന്നാളു കൂടാൻ പോവും ഇവൾക്ക് ക്ലാസ് ഉള്ള കൊണ്ട് ഇവൾ പോവുന്നില്ല

അതിനു....??

നമുക്കന്നു ഇവളുടെ വീട്ടിലൊന്നു കൂടിയാലോ

എങ്ങനെ കൂടിയാലോന്നു??

എടാ നീ ജാസ്മിനെയും കൂട്ടി അങ്ങോട്ട് വരണം ഞാനും വരാം ക്ലാസ് കഴിയുന്ന നേരത്ത് തിരിച്ചു പോരുകയും ചെയ്യാം

അത് വേണോ അളിയാ റിസ്ക്കല്ലേ

മയിര്  നിനക്കെന്തിനാടാ ഇത്രേം പൊക്കവും വണ്ണവും അതിന്റെ നൂറിലൊന്നു ധൈര്യമില്ല ല്ലോ

ആരെയും അടിക്കാനൊന്നുമല്ല ല്ലോ നമ്മൾ അങ്ങോട്ട് പോണേ

നീ വേണേ കൊണ്ടുവന്നു അടിക്കെടാ

അവനിത്രേം ഓപ്പണായി പറയുമെന്ന് അവളുമാർ ഓർത്തില്ല

രണ്ടും നാണിച്ചു മുഖം താഴ്ത്തി

എടാ ഇവളുടെ അയല്പക്കത്തു വീടൊക്കെയില്ലേ അവർ ആരേലും കണ്ടാൽ ഇവളുടെ വീട്ടുകാര് വരുമ്പോ പറഞ്ഞു കൊടുക്കില്ലേ ടാ അത് പിന്നെ ഇവൾക്ക് പണിയാവും

അതൊരു പോയിന്റാണല്ലോ മച്ചു ഞാനതോർത്തില്ല

എങ്ങനാ ഷീബേ  നിങ്ങടെ തൊട്ടടുത്ത് വീടുണ്ടോ

അടുത്തില്ല എന്നാലും വീട്ടിലേക്കു പോവുന്ന വഴി നിറയെ വീടുണ്ട്

എന്തായാലും രണ്ട് ദിവസം നമ്മുടെ മുൻപിൽ ഉണ്ടല്ലോ നമുക്ക് ആലോചിക്കാം

ഞങ്ങൾ ബില്ലും കൊടുത്ത് ക്ലാസ്സിലേക്ക് നടന്നു

ജാസ്മിനെ എങ്ങനെയാ പോയാലോ

ഞാൻ റെഡിയാ ഉണ്ണി എന്നാലും ഉണ്ണി പറഞ്ഞ പോലെ ഒരു പ്രശ്നമുണ്ടല്ലോ

നിങ്ങൾ ഇന്ന് വൈകിട്ട് ഇവളുടെ വീടിന്റെ അതിലൂടെയൊക്കെയൊന്നു പോയി സാഹചര്യം എങ്ങനെയാന്ന് നോക്ക് എന്തെങ്കിലും ഒരു വഴിയുണ്ടോന്നു

അതൊരു നല്ല ആശയമാണെന്ന് ഞങ്ങൾക്ക് തോന്നി

വൈകിട്ട് ഞങ്ങൾ എന്റെ ബുള്ളറ്റിൽ ഷീബ പോവുന്ന ബസിനു പുറകെ പോയി

അവൾ ബസിൽ നിന്നും ഇറങ്ങി

💬 Comments

View all comments