Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]
നീ വാ
ഞങ്ങൾ ഒരുമിച്ചു സ്റ്റെപ്പിറങ്ങി ചെല്ലുമ്പോൾ ലത മുകളിലേക്ക് കയറി വരുന്നു
ഞങ്ങളെ ഒരുമിച്ചു കണ്ടതും അവളുടെ മുഖം കറുത്തിരുണ്ടു
അജയനും ഷീബയും കൂടി സ്റ്റെപ്പിന് താഴെ കുറുകി കൊണ്ടു നിൽപ്പുണ്ട്
മച്ചാനെ എങ്ങോട്ടാ
കാന്റീൻ
രണ്ട് കോഫി പറഞ്ഞേരെ ഞങ്ങളുമുണ്ട്
അവന്മാരൊക്കെ എന്തിയെടാ
ഇത് വരെ വന്നിട്ടില്ല
കണ്ടാ അവരേം കൂട്ടിക്കോ
ഞങ്ങൾ രണ്ടും മുൻപേ നടന്നു
ഉണ്ണി ആ ലതക്കെന്താ നമ്മളെ കാണുമ്പോ ഒരു ചൊറിച്ചിൽ
പോവാൻ പറ അവൾക്ക് ചൊറിഞ്ഞാ നമുക്കെന്താ
ഉണ്ണി പിന്നെ എന്ത് കണ്ടിട്ടാ അവളുടെ പുറകെ നടന്നേ
ആര് പുറകെ നടന്നു കണ്ടപ്പോ ഒരിഷ്ട്ടം തോന്നി അതവളോട് പറഞ്ഞു അത്രേയുള്ളു
അവളിഷ്ടമല്ല എന്ന് പറഞ്ഞോ
ഇല്ല
പിന്നെ ഇഷ്ടമാണെന്ന് പറഞ്ഞോ
അതുമില്ല
എനിക്ക് തോന്നുന്നേ അവൾക്ക് ഉണ്ണിയോട് ഒരു താല്പര്യമുണ്ടെന്നാ അതാണ് എന്നെ ഉണ്ണിയുടെ കൂടെ കാണുമ്പോ അവൾക്കൊരു വിഷമം
അവളുടെ വിഷമമിനി വിരലിട്ട് തീർക്കട്ടെ
ഞാൻ പിറുപിറുത്തു
എന്താ പറഞ്ഞെ
ഞാൻ പറഞ്ഞത് അവൾക്ക് മനസിലായില്ല
ഞാനൊന്നും പറഞ്ഞില്ല നീ വേഗം വാ എനിക്ക് നന്നായി വിശക്കുന്നുണ്ട്
ഞങ്ങൾ കഴിച്ചു തുടങ്ങിയപ്പോഴേക്കും വിനോദ് ഷീബയെ കൂട്ടി അങ്ങോട്ട് വന്നു
മച്ചാനെ ഒരു സ്കീമുണ്ട്
അവനെന്റെ അടുത്ത കസേരയിലിരുന്നിട്ട് പറഞ്ഞു
എന്നാടാ വള്ളി വല്ലതുമാണോ
വള്ളിയും കയറുമൊന്നുമല്ല നിങ്ങൾക്ക് കൂടി ഗുണമുള്ള കാര്യമാണ്
അതെന്നാ വിനോദെ ഞങ്ങൾക്ക് ഗുണമുള്ള കാര്യം
ജാസ്മിൻ ചോദിച്ചു
കാര്യം പറയാം നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ അത് വിട്ടേക്കുക പക്ഷെ നിങ്ങൾ വേറേ ആരോടും പറയരുത്
നീ കാര്യം പറയടാ മൈഗുണാ കിടന്നുരൂളാതെ
അതേ
💬 Comments
View all comments