Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]
അവൾ രണ്ട് കയ്യും നീട്ടി
ഞാനതിൽ പിടിച്ചു അവളെ എഴുനേൽപ്പിച്ചു
ഞാൻ പല്ലു തേച്ചില്ല തേപ്പിച്ചു താ
കുളിച്ചോ ഇന്നലെ
ഇല്ല എന്നാ ഡ്രസ്സ് മാറ്റിയിട് കുളിക്കാം
ഞാൻ പോയി മുൻ വശത്തെ വാതിലടച്ചു ഇന്നലെത്തെ പോലെ ഇനിയൊരു അബദ്ധം പറ്റരൂതല്ലോ
പല്ലും തേച്ചും മേലും കഴുകി തുടച്ചു ഞങ്ങൾ പുറത്തിറങ്ങി
അവളുടെ നഗ്‌ന മേനിയിൽ സോപ് തേച്ചു കുളിപ്പിച്ചപ്പോൾ എനിക്കൊരു വികാരവും തോന്നിയില്ല
എത്രയോ നാൾ ഈ ശരീരം മുഴുവൻ ഞാൻ എണ്ണയിട്ടുഴിഞ്ഞിരിക്കുന്നു
കുളി കഴിഞ്ഞതോടെ അവൾക്ക് പാതി ജീവനായി
മതിയെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ അവളെക്കൊണ്ടാ കഞ്ഞി മുഴുവൻ ഞാൻ കുടിപ്പിച്ചു
ഉണ്ണിയേട്ടാ എന്റെ വയറിപ്പോ പൊട്ടും
പൊട്ടട്ടെടി എന്നിട്ട് കുട്ടി പുറത്ത് വരട്ടെ
ഇതിൽ നിന്നൊരു കുട്ടി പുറത്ത് വന്നാൽ അതെന്റെ ഉണ്ണിയേട്ടന്റെ കുട്ടിയാവും
അതെങ്ങനാ നിന്നെ കെട്ടുന്നത് നിങ്ങടെ കിക്കാക്ക അല്ലെ
ആര് കെട്ടിയാലും
ഞാൻ പ്രസവിച്ചാൽ അത് ഉണ്ണിയേട്ടന്റെയാരിക്കും
അതൊക്കെ നടക്കുമോ പെണ്ണെ
നടക്കും അതെന്റെ വാശിയാണ്
അയ്യോ സമയം പോയിടി ഞാൻ പോവാൻ നോക്കട്ടെ
വൈകിട്ടത്തെ കാര്യമോ
അത് ഞാൻ സമ്മതിപ്പിച്ചോളാം പെണ്ണെ
എളേമ്മ സമ്മതിക്കില്ല
സമ്മതിച്ചില്ലേ അവരാ കിടപ്പിൽ നിന്നു എഴുന്നേൽക്കില്ല തളർത്തി കിടത്തും ഞാനവരെ
അത് വേണ്ടാ എളേമ്മ പാവമാ ആ എടുത്ത് ചാട്ടം മാത്രമേയുള്ളു
ശരി ശരി ഞാൻ പോവാൻ നോക്കട്ടെ
ഞാൻ ധൃതിയിൽ റെഡിയായി ഇറങ്ങി
ക്ലാസ്സിൽ ബാഗ് കൊണ്ടു പോയി വെച്ചിട്ട് കാപ്പി കുടിക്കാനായി കാന്റീനിലേക്ക് നടന്നു
ഉണ്ണി.........ജാസ്മിൻ ഓടി വരുന്നു
എന്നാടി
എങ്ങോട്ടാ
ചായ കുടിക്കാൻ
ഞാനും വരട്ടെ
അതെന്തു ചോദ്യമാടി
💬 Comments
View all comments