Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]
പതുക്കെ എനിക്ക് വേദനിച്ചു
അതീ തുണി കിടക്കുന്ന കൊണ്ടാടി അതഴിച്ചു കളഞ്ഞാ വേദനിക്കില്ല
അങ്ങനിപ്പോ അഴിക്കണ്ട നീയിന്നലെ അവളുടെ തുണി അഴിച്ചതല്ലേ
ഞാനല്ല ല്ലോ നീയല്ലേ അഴിച്ചേ
ഉണ്ണിയേട്ടൻ സമ്മതിച്ചിട്ടല്ലേ
അല്ലാതെ എന്താരുന്നു നമ്മുടെ മുന്നിലൊരു വഴി
അവൾക്കതിനു ഉത്തരമുണ്ടായില്ല
നിന്നെ ഞാൻ കെട്ടാമെന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ല
അതുണ്ണിയേട്ടാ എന്റെ 12ആം വയസ്സിൽ എന്റെ നിക്കാഹ് കഴിഞ്ഞതാണ്
അന്ന് ഞങ്ങൾ കുട്ടികളായിരുന്ന കൊണ്ട് വാപ്പമാർ തമ്മിൽ വാക്കുറപ്പിച്ചു വെച്ചു പിന്നെ ഈയിടെയാണ് വാപ്പച്ചിക്ക് ഒരു മനം മാറ്റമുണ്ടായത് അപ്പൊ അത് ഉമ്മി സമ്മതിച്ചില്ല വാക്കുറപ്പിച്ചിട്ട് മാറാൻ പറ്റില്ല എന്ന് പറഞ്ഞു വഴക്കായി
അപ്പോഴറിയില്ലല്ലോ എന്റെ പ്രാണനായി ഇങ്ങനെ ഒരാൾ വരുമെന്ന കാര്യം ഇന്നലെ വാപ്പച്ചി ഒരുപാട് കരഞ്ഞു എന്നോട് ആ പഴയ നിക്കാഹ് തന്നെ മതി പുതിയ ആലോചന വേണ്ടെന്നു വെച്ചു ന്നൊക്കെ പറഞ്ഞു ക്ഷമ ചോദിച്ചു എനിക്കും സങ്കടമായി ഞാനും കുറെ കരഞ്ഞു
നിങ്ങൾ തന്തേം മോളും കരഞ്ഞത് കൊണ്ട് എനിക്കെന്തു കാര്യം നിന്നെ എനിക്ക് തരില്ല ല്ലോ
ഞാൻ തന്നല്ലോ എന്നെ ഇനി എന്താ ഞാൻ തരാനുള്ളെ
എടി എനിക്ക് നിന്നെ ഇങ്ങനെ ആരുറിയാതെ കെട്ടിപിടിച്ചു കിടന്നാൽ പോരാ എല്ലാവരുടെയും സമ്മതത്തോടെ വേണം
അത് നമ്മൾ എത്ര വാശി പിടിച്ചാലും നടക്കില്ല ഉണ്ണിയേട്ടാ ഒന്നാമത് ഒരു തവണ എന്റെ നിക്കാഹ് കഴിഞ്ഞിരിക്കുന്നു അവൻ മൊഴി ചൊല്ലണം പിന്നെ സമുദായവും സമ്മതിക്കണം ഇനി അവരെ എതിർത്ത് എന്തേലും ചെയ്താൽ ഷാഹിനയും ഷബ്‌നയും വീട്ടിൽ നിൽക്കത്തെയുള്ളു
അതെന്താ ഈ നാട്ടിൽ വേറേ ആണുങ്ങളില്ലേ നിങ്ങടെ സമുദായക്കാർക്ക്
💬 Comments
View all comments