Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]
മാത്രമേ കെട്ടിച്ചു കൊടുക്കുവുള്ളോ
ഉണ്ണിയേട്ടന് അറിയാഞ്ഞിട്ടാ ഒരുപാട് ആചാരങ്ങളും കൃത്യനിഷ്ടകളും അനുസരിച്ചേ ഞങ്ങൾക്ക് ജീവിക്കാൻ പറ്റു
അതിനെയൊന്നും എതിർക്കാൻ നമുക്ക് പറ്റില്ല
ചുരുക്കി പറഞ്ഞാൽ ഇത്രയും നാൾ നിന്നെ സ്വപ്നം കണ്ടു ജീവിച്ച ഞാൻ മൂഞ്ചി
അങ്ങനൊന്നും പറയല്ലേ പൊന്നെ എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ ഉണ്ണിയേട്ടന്റെ പെണ്ണാ എന്റെ വയറ്റിൽ ഒരു കുഞ്ഞു പിറന്നാൽ അതിന്റെ വാപ്പ ഉണ്ണിയേട്ടൻ മാത്രമായിരിക്കും
എന്നിട്ട് അത് വാപ്പ എന്നെന്നെ വിളിക്കുമോ
അതില്ല ഉണ്ണിയേട്ടന്റെ രക്തത്തിൽ പിറന്ന മക്കൾ അവന്റെയാണ് എന്ന് കരുതി അവൻ ജീവിക്കട്ടെ
ചതിയല്ലെടി നീ അവനോട് ചെയ്യുന്നത്
എനിക്കറിയില്ല ഞാനതൊന്നും ചിന്തിച്ചിട്ടില്ല
ഈ നിക്കാഹിന്റെ കാര്യം ഷാഹിനക്ക് അറിയുമോ
അവൾക്ക് മാത്രമല്ല എല്ലാവർക്കും അറിയാം
അപ്പോൾ അത് കൊണ്ടാണ് അവൾ ഇങ്ങനെ ഒരാവശ്യം പറഞ്ഞത് അവളെയപ്പോൾ തെറ്റ് പറയാൻ പറ്റില്ല
അതില്ല
പിന്നെ നീയെന്തിനാ അവളെ അങ്ങനെ ചെയ്തു ന്നു പറഞ്ഞു പട്ടിണി കിടന്നത് എന്നോട് മുഖം വീർപ്പിച്ചത്
അത്......അതെനിക്കറിയില്ല
ഞാൻ കരുതി ഇന്നലത്തെ ഒരു തവണ കൊണ്ടവൾ നിർത്തുമെന്നു കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവളിനിയും ഈ ആവശ്യവുമായി വരും
അതെന്താ
നീ അവരുടെ മുന്നിൽ മറ്റൊരാളുടെ ഭാര്യയാണ് എന്നിട്ട് നിനക്ക് എന്റെ കൂടെ ആവാമെങ്കിൽ
അവൾക്കെന്തു കൊണ്ട് ആയിക്കൂടാ എന്നവൾ ചോദിച്ചാൽ എന്ത് പറയും
ആ എനിക്കറിയില്ല
നീയിങ്ങനെ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഞാൻ എന്നാ വിത്തു കാളയോ വരുന്നവളുമാർക്കെല്ലാം ചെയ്തു കൊടുക്കാൻ എനിക്കും ഒരു മനസ്സും അതിൽ ചില ഇഷ്ട്ടങ്ങളുമൊക്കെയുണ്ട് ചുമ്മാ വരുന്നവളുമാർക്കെല്ലാം ചെയ്തു കൊടുക്കാനൊന്നും എനിക്ക് പറ്റില്ല
നമുക്ക് വേണ്ടിയല്ലേ ഉണ്ണിയേട്ടാ
💬 Comments
View all comments