0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 104.5K

മുന്നിൽ അന്യനെ പോലെ ഇക്ക നിന്നു

ഇക്കാ ഇരിക്കു അര മണിക്കൂർ കൊണ്ടവളുടെ ട്യൂഷൻ തീരും

ഇല്ല ഞാൻ പോയി കുറച്ചു നേരം കിടക്കട്ടെ  വെളുപ്പിന് പോവാനുള്ളതാ

മല പോലെ വന്നയാൾ എലി പോലെ ഇറങ്ങി പോവുന്നത് കണ്ട് എന്റെ ഉള്ളിൽ ചിരി പൊട്ടി

ഞാനെഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു സമീറ അടുക്കള സ്ലാബിൽ ചാരി ചുമ്മാ നിൽപ്പുണ്ട് അടുപ്പത്ത് ഒരു കാലി പാത്രം പോലുമില്ല

അവളുടെ മുന്നിൽ വെച്ചു ഷാഹിനയുമായി ചെയ്യുന്നത് കണ്ടു നിൽക്കേണ്ടി വന്നതിലെ വിഷമം അവളുടെ ഉള്ളിലുണ്ടെന്നു എനിക്കാ മുഖം കണ്ടപ്പോഴേ മനസിലായി

മോളെ നീയെന്താ വാപ്പയുടെ കൂടെ പോവാഞ്ഞേ

ഒന്നുമില്ല

അവൾ മുഖം കുനിച്ചു നിന്നു

ഞാനവളെ നെഞ്ചോടു ചേർത്തു  പിടിച്ചു മൂർദ്ധാവിൽ ചുണ്ടു ചേർത്തു

രണ്ട് തുള്ളി കണ്ണു നീർ എന്റെ നെഞ്ചിലേക്ക് വീണു

സാരമില്ല പൊന്നെ നിന്നെ രക്ഷിക്കാൻ എന്റെ മുന്നിൽ വേറേ മാർഗമില്ലാരുന്നു അത് കൊണ്ടല്ലേ

എന്നാലും...അവളങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല

അതിനവൾക്ക് ശരിക്കു കിട്ടിയില്ലേ നേരെ ചൊവ്വേ മൂത്രം പോവാത്ത പരുവത്തിൽ ആക്കിയല്ലേ അവളെ വിട്ടത് ഇനി ഈ കാര്യവും പറഞ്ഞു വരില്ല

അവളുടെ മുഖം കുറച്ചു തെളിഞ്ഞു

ഭയങ്കര നടുവേദനയാന്നൊക്കെ പറയുന്നുണ്ടാരുന്നു അവൾ

അവളും ഞാനും സുഖിച്ചു കളിക്കുവായിരുന്നുവെന്നു ഈ പാവത്തിനു ഇത് വരെ മനസിലായിട്ടില്ല അതല്ല അത് പോലെ ഒന്നൂടി കളിച്ചാലും അവൾ താങ്ങുമെന്നും ഈ പെണ്ണിന് അറിയില്ല ല്ലോ

നിങ്ങൾ വീട്ടിലേക്കു ചെല്ലു  നിങ്ങടെ വാപ്പാക്ക് സങ്കടമായി ന്ന് തോന്നുന്നു

കുറച്ചു സങ്കടപെടട്ടെ അന്നെനിക്കും കുറെ സങ്കടം വന്നതാ

പിന്നെ ഞാനൊന്നും മിണ്ടാൻ

💬 Comments

View all comments