0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 316K

കയ്യിൽ പിടിച്ചു വലിച്ചു

ഞാനവളുടെ ദേഹത്തേക്ക് ചാഞ്ഞു മുഖം നിറയെ ഉമ്മ വെച്ചു

ക്ഷീണം മാറിയില്ലേ ഡ്രസ്സ് എടുത്തിട്ടിട്ട് ഒന്നൂടെ ഉറങ്ങിക്കോ

ഹ്മ്മ്മ്മ് വേണ്ടാ ടാ എന്നെ എടുക്കു

ഞാനവളുടെ അരക്കെട്ടിലും കഴുത്തിനും അടിയിലൂടെ കയ്യിട്ട് പൊക്കിയെടുത്തു

എന്നെ ചീച്ചി മുള്ളിക്കാൻ കൊണ്ടു പോ അവൾ കൊഞ്ചി

ഞാനവളെ താഴെ നിർത്തി തുണിയില്ലാത്ത കുണ്ടിക്കിട്ട് ഒരു കുഞ്ഞടി കൊടുത്തു

പോയി മുള്ളടി

പോടാ....... അവൾ ചിണുങ്ങി കൊണ്ട് ബാത്ത് റൂമിലേക്ക് കയറി

മുൻവശത്തെ വാതിലിന്റെ ലോക്ക് മാത്രം തുറന്നിട്ടു വാതിൽ തുറന്നില്ല  എത്രയൊക്കെ വിശ്വാസമാണ് എന്ന് പറഞ്ഞാലും സൈനബ താത്ത അവളെ അന്വേഷിച്ചു രാവിലെ തന്നെ വരും എന്നെനിക്കുറപ്പായിരുന്നു

അടുക്കള പണി ഞങ്ങൾ രണ്ടും കൂടിയാണ് തീർത്തത്

അവളുമാരുടെ ചെറുപ്പത്തിലെ ഓരോ പൊട്ടത്തരങ്ങൾ പറഞ്ഞു ഞങ്ങൾ രണ്ടും പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു

ഇടക്ക് വാതിൽ തള്ളി തുറന്നപ്പോഴുള്ള കിരു കിരാ സൗണ്ട് ഞാൻ കേട്ടെങ്കിലും അങ്ങോട്ട് മൈൻഡ് ചെയ്തില്ല

കുറച്ചു നേരം ഞങ്ങൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ഇത്ത ഹാളിൽ പമ്മി നിന്നു

ഞാനവളോട് ചേർന്നു നിന്നവളുടെ ചെവിയിൽ രഹസ്യമായി പറഞ്ഞു

നിൻറുമ്മി ഹാളിൽ പമ്മി നിൽപ്പുണ്ട് നമ്മളെന്താ പറയുന്നേ എന്നറിയാൻ  ഞാനിപ്പോ ഒരു നമ്പറിടും കൂടെ പിടിച്ചു നിന്നോണം

ഓക്കേ

എടി സമീറെ അടുത്ത കൊല്ലം നിന്നെ കെട്ടിച്ചു വിടില്ലേ

അത് കഴിഞ്ഞവനെ ഗൾഫിലൊന്നും വിടണ്ട നിങ്ങളൊരു ഹോട്ടൽ തുടങ്ങു നല്ല കച്ചവടം കിട്ടും

പിന്നെ എന്നിട്ട് എന്റെ പേരും പറഞ്ഞു മൂക്ക് മുട്ടെ തിന്നിട്ട് കാശു തരാതെ പോവനല്ലേ അങ്ങനിപ്പോ ഓസിനു തിന്നേണ്ട

എടി

💬 Comments

View all comments