0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 132.4K

നിന്നെന്ന പോലെ അവൾ ഞെട്ടി കണ്ണു മിഴിച്ചു എന്നെ നോക്കി

ഞാനവളുടെ കവിളിൽ പതിയെ തട്ടി

എന്താടി പെണ്ണെ  എന്റെ കൊച്ചിന് എന്താ പറ്റിയെ

അവളൊന്നും മിണ്ടാതെ പ്രതിമ പോലെ നിൽക്കുവാണ്

ഞാനവളുടെ തോളിൽ പിടിച്ചു കുലുക്കി

സമീറെ.......

അവളുടെ കണ്ണുകൾ പുറകോട്ടു മറിഞ്ഞു അവൾ കുഴഞ്ഞു വീണു

നിലത്തേക്ക് വീഴും മുൻപേ ഞാനവളെ പിടിച്ചു നിർത്തി  അവളെ കോരിയെടുത്ത് ബെഡിൽ കൊണ്ടു പോയി കിടത്തി

കൈത്തണ്ടയിൽ പിടിച്ചു പൾസ് നോക്കി

പൾസ് ലെവൽ തീരെ താഴ്ന്നു നിൽക്കുന്നു  കൈകൾക്ക് നല്ല തണുപ്പും

ഇങ്ങനെ കുറച്ചുനേരം തുടർന്നാൽ  പക്ഷാഘാതം വരെ സംഭവിച്ചേക്കാം

എന്റെ ഗുരു പരമ്പര ദൈവങ്ങളെ എനിക്കൊരു വഴികാണിച്ചു തരു

ഞാൻ എല്ലാം മറന്നു മനമുരുകി പ്രാർത്ഥിച്ചു

കൃഷ്ണ തുളസി രാമതുളസി കാട്ടുള്ളി എന്നിവ സമൂലമരച്ചു  കാൽ വെള്ളയിൽ തിരുമ്മി പിടിപ്പിച്ചു ചൂടാക്കുക

ആരോ ചെവിയിൽ മന്ത്രിക്കും പോലെ ഗുരുജിയുടെ ശബ്‌ദം പോലെയാണ്  എനിക്ക് തോന്നിയത്

മരുന്ന് തോട്ടത്തിലെ കാടെല്ലാം പറിച്ചു വൃത്തിയാക്കി കുറച്ചു സ്ഥലം കൂടി ഒരുക്കി  വയനാട് നിന്നു കൊണ്ടു വന്ന പുതിയ ചെടികൾ കൂടി നട്ടു പിടിപ്പിച്ചിട്ടുണ്ട്

പക്ഷെ ഈ അവസ്ഥയിൽ തോട്ടത്തിൽ കയറാൻ പറ്റില്ല

പെട്ടെന്ന് ബാത്‌റൂമിലേക്ക് കയറി കുളിച്ചു ശരീരശുദ്ധി  വരുത്തി ഈറനോടെ തന്നെ ഓടി മൂന്നു ചെടികളും പറിച്ചു കല്ലിൽ അരച്ചു പതം നോക്കി

പതമായപ്പോൾ വാഴയില കീറിൽ  തോണ്ടിയെടുത്ത് അവളുടെ അടുത്തേക്ക് ഓടി

ഉള്ളം കാലിൽ രണ്ടിലും മരുന്ന് പുരട്ടി തിരുമ്മി തിരുമ്മി ചൂടാക്കി  കുറച്ചു നേരം തിരുമ്മികൊണ്ടേയിരുന്നു അവളിൽ ഒരു മാറ്റവും കാണുന്നില്ല

എന്റെ

💬 Comments

View all comments