0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 17 [Vethalam]

Author : Vethalam Read All Parts 138.5K

ഗുരുജി എന്നെ പരീക്ഷിക്കുകയാണോ എന്റെ കണ്ണുകൾ നിറഞ്ഞു

സമീറ ഒന്ന് ചുമച്ചു

എന്റെ ശ്വാസം നേരെയായി

നിർത്താതെ തുടർച്ചയായ ചുമ ഇടക്കൊരോ തുമ്മലും

സിഗരറ്റ് വലിച്ചു പുക വിടുന്ന പോലെ അവളുടെ ശ്വാസകോശത്തിൽ നിറഞ്ഞിരുന്ന പുക മുഴുവൻ അവൾ ചുമച്ചു പുറത്തേക്ക് തള്ളി

ചുമ നിന്നുവെങ്കിലും അവളുടെ തളർച്ച മാറിയിട്ടില്ല

ഞാൻ പോയി കുറച്ചു വെള്ളമെടുത്ത് കൊണ്ടു വന്നു അവളെ എഴുനേൽപ്പിച്ചു ഭിത്തിയിലേക്ക് ചാരിയിരുത്തി കുടിപ്പിച്ചു

എന്താടാ പൊന്നെ പറ്റിയെ

അവളുടെ ചിതറികിടന്ന മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ടു ചോദിച്ചു

തളർന്നൊരു ചിരി മാത്രം

മോളിന്നലെ അത്താഴം കഴിച്ചോ

ഇല്ലെന്നവൾ കണ്ണടച്ചു കാണിച്ചു

ഉച്ചക്കോ

അതുമില്ല

രാവിലെയോ

അതുമില്ല

നീയിന്നലെ എന്തേലും കഴിച്ചോ

മ്മ്മ്മ്മ്മ്

എന്താ കഴിച്ചേ

പാൽ കുടിച്ചു

തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു

എപ്പോ

രാവിലെ

പിന്നെ

വൈകിട്ടും കുടിച്ചും

രണ്ട് ഗ്ലാസ്സ് പാലാണോ പെണ്ണെ ഇന്നലെ നീ കഴിച്ചേക്കുന്നെ

രണ്ട് ഗ്ലാസ്സ്‌ ഒന്നുമില്ല ഇച്ചിരി

മ്മ് ഇച്ചിരിയെ കിട്ടിയുള്ളൂ

അതെന്താ

അത്രയേ  തന്നുള്ളു

ആര് സൈനബത്ത യൊ

അല്ല

പിന്നെ

അവളെന്റെ നെഞ്ചിൽ വിരൽ കൊണ്ടു പതിയെ കുത്തി

ഞാനോ..എപ്പോ

ഓ അവൾ കുണ്ണപ്പാൽ കുടിച്ച കാര്യമാണ്  ഉദ്ദേശിച്ചത്

ഒറ്റയെണ്ണം തന്നാലുണ്ടല്ലോ

ഞാനവളുടെ നേരെ കയ്യൊങ്ങി

അവൾ കവിൾ നീട്ടി കാണിച്ചു അടിച്ചോ എന്ന രീതിയിൽ

ഞാനാ കവിളിൽ ഉമ്മ വെച്ചു

എന്താ മോളെ ഒന്നും കഴിക്കാതെയിരുന്നേ ഒരു നിമിഷം കൊണ്ട് ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല എത്ര പേടിച്ചു ന്നറിയോ

രാവിലെ ഇവിടന്നു ചെന്നപ്പോ തന്നെ അവളാ കാര്യം ചോദിച്ചു പിന്നെ ടെൻഷൻ

💬 Comments

View all comments