Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
കത്തുന്നത് ഞാൻ കണ്ടില്ലെന്നു ഭാവിച്ചു
ഇത്ത കൈ വിട്ടു
ഞാൻ വേഗം തിരുമ്മി തീർത്തു എഴുനേറ്റു
ഇനി പോയി നല്ല ചൂടുള്ള വെള്ളത്തിൽ കുളിച്ചോളൂ
ഇവിടെ ചൂട് വെള്ളമൊന്നുമില്ലേ
ഇല്ലല്ലോ രാവിലെ സമീറ വന്നിട്ടാണ് വെള്ളം അടുപ്പത്ത് വെക്കുന്നത് ഇന്നവൾ വന്നില്ല ല്ലോ സൈനബത്ത വെള്ളം ചൂടാക്കി വെച്ചിട്ടുണ്ടാവും ഇത്ത അങ്ങോട്ട് ചെല്ലു
എങ്ങനെയും എന്നെ കൊണ്ടൊന്നു ചെയ്യിക്കാനാണ് അവരുടെ ഉദ്ദേശം പക്ഷെ ഞാൻ പഠിച്ച ബാല പാഠങ്ങളിൽ തന്നെ രോഗിയുടെ ചികിത്സ വേളയിൽ ഒരു കാരണവശാലും അവരെ ലൈംഗികമായി ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ്
ഇത്ത പോവാൻ മനസില്ലാതെ നിൽക്കുവാണ്
നാളെ കഴിഞ്ഞും ഞാൻ ഇങ്ങോട്ട് വരാം തിരുമ്മാൻ
അതെന്തേ ഇന്നവരു പോവില്ലേ
അവരു പോകും പക്ഷെ ഇന്നാണ് തിരുമ്മിയതിന്റെ ഒരു സുഖം തോന്നിയത്
അത് ഇത്തക്കു വെറുതെ തോന്നുന്നതാ
എണ്ണ തോണിയുടെ ഗുണം നിലത്ത് കിടന്നാൽ കിട്ടില്ല ഇത്ത തത്കാലം പോ
ഞാൻ അടുക്കുന്ന ലക്ഷണമില്ല എന്ന് തോന്നിയത് കൊണ്ടു അവരിറങ്ങി നടന്നു
ഇന്നലത്തെ അടിയും വഴക്കുമെല്ലാം കാരണം ഷീബയുടെ വീട്ടിൽ പോവാനുള്ള പരിപാടി വിനോദ് ഉപേക്ഷിച്ചിരുന്നു
എന്നാലുമാ വഴക്കു കൊണ്ട് ഞങ്ങളുടെ സൗഹൃദം ഇരട്ടിയായി മാറി
കോളജ് വിട്ടതും ഞാനും മല്ലിക ടീച്ചറും ടീച്ചറിന്റെ നാട്ടിലേക്കു തിരിച്ചു
കോളജിൽ നിന്നു ടൗണിലെ ബസ് സ്റ്റാന്റ് വരെയുള്ള ബസിൽ വലിയ തിരക്കുണ്ടായിരുന്നില്ല പക്ഷെ ടീച്ചറിന്റെ നാട്ടിലേക്കുള്ള ബസിൽ നിൽക്കാൻ പോലും സ്ഥലമില്ലാത്ത വിധം തിരക്ക്
ടീച്ചറെ നമുക്ക് അടുത്ത ബസിനു പോയാൽ പോരെ
അതിനു പോയാൽ ഒരുപാടു രാത്രിയാവും നമുക്കിതിൽ തന്നെ പോവാം കുറച്ചു കഴിയുമ്പോ
💬 Comments
View all comments