Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
വന്നു ബസിൽ കയറി
ഞാൻ സീറ്റിൽ നിന്നും എഴുനേറ്റ് നിന്നു വിളിച്ചു
ടീച്ചറെ വാ ഇവിടിരിക്കാം
ഞാൻ വിളിച്ചില്ലെങ്കിലും ടീച്ചർ എന്റടുത്ത് വന്നിരിക്കുമായിരുന്നു എന്നാലും ബസിൽ ഉള്ളവർക്ക് ഒരു സംശയം തോന്നണ്ടല്ലോ
ടീച്ചർ ഞാനിരിക്കുന്നിടത്തേക്ക് വന്നു ഞാൻ മാറി നിന്നു ടീച്ചർ കയറിയിരുന്നു കഴിഞ്ഞു ഞാനും അടുത്തിരുന്നു
നാളെയെ വരൂ എന്ന് പറഞ്ഞിട്ട്...?
എനിക്ക് ഇന്നു പോരാൻ തോന്നി അത് കൊണ്ട് പോന്നു
എങ്കിൽ എന്റെ കൂടെ വന്നൂടായിരുന്നോ
നീ പോവുമ്പോ എന്നെ വിളിക്കുമെന്ന് ഞാൻ കരുതി നീ വിളിക്കാതെ പോന്നില്ലേ?
ഞാനിനി മുകളിൽ കയറി വന്നിട്ട് നിന്റെ കറവ ക്കു ഒരു തടസ്സമാവേണ്ടന്നു കരുതിയാ അങ്ങോട്ട് വരാഞ്ഞേ
ചീ....പോടാ പട്ടി
ടീച്ചർ എന്റെ കൈത്തണ്ടക്കിട്ട് ഒറ്റയടി
ആഹ്ഹ് എനിക്ക് നന്നായി വേദനിച്ചു ട്ടോ
ഇനി മേലിൽ ഇത്തരം വഷളത്തരം പറയരുത്
ഞാൻ പറയുന്നത് വഷളത്തരം നിനക്ക് ചെയ്യുന്നതിന് മാത്രം ഒരു കുഴപ്പവുമില്ല അല്ലേ
എടാ എനിക്കവിടെ ചെറിയൊരു തടിപ്പ് പോലെയുണ്ട് അതെന്താന്നു നോക്കുന്നതിനിടയിലാ നീ കേറി വന്നത്
എന്നോട് പറഞ്ഞാ പോരായിരുന്നോ ഞാൻ വിശദമായി നോക്കിയേനെ ലോ
ഉവ്വെട മോനെ ഇന്നലെ ഒരു സെക്കന്റ് അമ്മ വിളിക്കാൻ താമസിച്ചിരുന്നുവെങ്കിൽ........
താമസിച്ചിരുന്നുവെങ്കിൽ?
നീയെന്നെ നശിപ്പിക്കില്ലായിരുന്നോ
പിന്നെ ഞാൻ ബാലൻ കെ നായരും നീ സീമയുമല്ലേ
ഞങ്ങൾ അമർത്തിച്ചിരിച്ചു
എടാ എനിക്കിന്നലെ വിറച്ചിട്ടു പാടില്ലായിരുന്നു എന്താ ചെയ്യണ്ടേന്നറിയാൻ പറ്റാതെ ആയിപോയി
അത് കഴിഞ്ഞു എവിടാ മുങ്ങിയേ
ഞാനാ മൂലക്ക് നിൽപുണ്ടായിരുന്നു നീ ഇറങ്ങി പോവുന്നതൊക്കെ ഞാൻ കണ്ടാരുന്നു പക്ഷെ കയ്യും കാലും വിറച്ചിട്ട് പാടില്ലായിരുന്നു
ഒരു ക്ലാസ് റൂം
💬 Comments
View all comments